മന്ത്രി എം എം മണിക്ക് കോവിഡ് സ്ഥികരിച്ചു

പ്രതേകിച്ചു ലക്ഷണങ്ങൾ ഒന്നും ഒണ്ടായിരുന്നില്ലന്നും മന്ത്രിയുടെ ആരോഗ്യനിലയിൽ പ്രശനങ്ങൾ ഇല്ലന്ന് ആശുപത്രി അധികൃതർ പറഞ്ഞു

0

തിരുവനന്തപുരം: വൈദുതി വകുപ്പ് മന്ത്രി എം എം മണിക്ക് കോവിഡ് 19 സ്ഥികരിച്ചു പേഴ്‌സണൽ സ്റ്റാഫിലെ ഒരു അംഗത്തിന് കഴിഞ്ഞദിവസം കോവിഡ് സ്ഥികരിച്ചിരുന്നു ഇതേതുടർന്ന് മന്ത്രിയും മറ്റുള്ളവരും നിരീക്ഷണത്തിൽ കഴിയുകയായിരുന്നു . കോവിഡ് സ്ഥികരിച്ചതിനെത്തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ്ജിൽ പ്രവേശിപ്പിച്ചു . പ്രതേകിച്ചു ലക്ഷണങ്ങൾ ഒന്നും
ഒണ്ടായിരുന്നില്ലന്നും മന്ത്രിയുടെ ആരോഗ്യനിലയിൽ പ്രശനങ്ങൾ ഇല്ലന്ന് ആശുപത്രി അധികൃതർ പറഞ്ഞു.മന്ത്രിഓഫീസിലെ രണ്ടുപേർക്ക് മുൻപ് കോവിഡ് സ്ഥികരിച്ചിരിന്നു.
മന്ത്രിയുമായി ഇടപെഴുകിയ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങൾ ക്വാറന്റീനില്‍ പ്രവേശിച്ചു. വൈദ്യുതിമന്ത്രിയുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശമുണ്ട്.