പ്ലസ്ടു കോഴക്കേസിൽ കെ എം ഷാജി എം എൽ യുടെ വീടും സ്ഥലവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അളന്നു

പ്ലസ്ടു കോഴക്കേസിൽ ആരോപണം നേരിടുന്ന അഴിക്കോട് എംഎൽഎ കെ.എം.ഷാജിയുടെ വീട്ടില്‍ എൻഫോഴ്സമെന്റ പരിശോധന നടത്തി .

സ്പ്രിങ്കലർ കരാരിൽ വീഴ്ച ഉണ്ടായി,കരാർ ഒപ്പിടാൻ എം ശിവശങ്കർ മുൻകൈ എടുത്തു , മാധവൻ നമ്പ്യാർ സമിതി

സ്പ്രിങ്കലർ കരാരിൽ വീഴ്ച ഉണ്ടായി എന്ന് സർക്കാർ സമിതിയുടെ കണ്ടെത്തൽ. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി.

കുമ്മനം ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി

തിരുവനന്തപുരത്ത് പരാജയപ്പെട്ട ശേഷം പ്രധാനപ്പെട്ട പദവികളൊന്നും ലഭിക്കാതിരുന്ന കുമ്മനത്തിനു പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമിച്ചു. ക്ഷേത്ര…

തട്ടിപ്പ് കേസില്‍ കുമ്മനം പ്രതി; ആറന്മുള സ്വദേശിയുടെ 28.75 ലക്ഷം തട്ടിച്ചെന്ന് പരാതി

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി. ആറന്മുള സ്വദേശിയില്‍നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്

സ്വർണക്കടത്തു കേസിൽ എം ശിവശങ്കർ പ്രതിയല്ല . എൻ ഐ എ

:സ്വര്ണക്കടത്ത് കേസിൽ എം ശിവശങ്കർ പ്രതിയല്ലന്ന് എൻ ഐ എ ,ശിവശങ്കറിന്റെ ജാമ്യാപേക്ഷയുമായി ബന്ധപെട്ടു വാദത്തിനിടെയാണ് എൻ ഐ എ ഇക്കാര്യം കോടതിയെ അറിയിച്ചത്

തിരുവനന്തപുരം മെഡിക്കൽ കോളേജജിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു. മോർച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി…

കെ.എം. ഷാജി എംഎല്‍എയ്‌ക്കെതിരായ കോഴകേസ് , കെ.പി.എ. മജീദിന്‍റെ മൊഴിയെടുത്തു

കെ.എം. ഷാജി എംഎല്‍എയ്‌ക്കെതിരായ കോഴ ആരോപണം; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ.പി.എ. മജീദിന്‍റെ മൊഴിയെടുത്തു അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി എംഎല്‍എ…

രാജ്യദ്രോഹ കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസിന്റെ സമന്‍സ്

രാജ്യദ്രോഹ കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പൊലീസ് സമന്‍സ് അയച്ചു. ഈ മാസം 26, 27 തിയ്യതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണം

എൽ ഡി എഫ് യോഗം ഇന്ന് ജോസ് കെ മാണിയുടെ കേരളാകോൺഗ്രസ്സ് ഇടതുമുന്നണിയുടെ ഭാഗമാകും

നിർണായക എൽ എൽ ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും ഇന്നത്തെ യോഗത്തിൽ ജോസ് കെ. മാണിയുടെ കേരളാകോൺഗ്രസിനെ ഇടതുമുന്നണിയിൽ ഉൾപെടുത്താൻ തീരുമാനിക്കും

ജുഡീഷ്യൽ അന്വേഷണം വേണംപാലക്കാട്ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് അഞ്ച് പേര്‍ മരി ച്ചതിൽ ജുഡീഷ്യല്‍…

പാലക്കാട് കഞ്ചിക്കോട്, ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വ്യാജമദ്യം കഴിച്ച് അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തെകുറിച്ച് ജുഡീഷ്യല്‍ അന്വേഷണംവേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.…