വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് കേസ് അഴിമതി നിരോധന നിയമപ്രകാരം സി ബി ഐ കേസ്സെടുക്കും

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നല്‍കിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെ സി.ബി.ഐ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യും

സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചു പൂട്ടല്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായി തുടരുകയാണെങ്കിലും സമ്പൂർണ ലോക്ക് ഡൗണിലേക്ക് കടക്കേണ്ടതില്ലെന്ന് സർവ്വകക്ഷി യോഗത്തിൽ തീരുമാനം

രാജ്യത്ത് 15 പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കോവിഡ്

രാജ്യത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം വരെ 10 വയസ്സിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ കോവിഡ് വന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഐ.സി.എം.ആര്‍. സിറോ സര്‍വേ ഫലം.…

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു‌. 91 വയസ്സായിരുന്നു. ചികിത്സക്കായി ജൂലൈ 23ന്​ അമേരിക്കയിലേക്ക്​ ​പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്​.

സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ്; 3420 പേര്‍ക്ക് രോഗമുക്തി.മരണം 22

കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524,…

പരിസ്ഥിതിലോലപ്രദേശം വനാതിർത്തിയിൽനിന്ന് ഒരുകിലോമീറ്റർവരെ

വന്യജീവിസങ്കേതങ്ങൾക്കുംചുറ്റും പരിസ്ഥിതിലോലപ്രദേശം നിശ്ചയിക്കുന്നതിനുള്ള ഭേദഗതിനിർദേശം വ്യാഴാഴ്ചയോടെ സംസ്ഥാനം കേന്ദ്ര വനംമന്ത്രാലയത്തിന് നൽകും

ഒക്ടോബർ 1ന് അൺലോക്ക് 5 സിനിമ തിയേറ്ററുകള്‍ക്കും ടൂറിസം മേഖലക്കും ഇളവ്

ഒക്ടോബർ 1ന് ആരംഭിക്കുന്ന അണ്‍ ലോക്ക് അഞ്ചില്‍ സിനിമ തിയേറ്ററുകള്‍ക്കും സാമ്പത്തിക- ടൂറിസം മേഖലകള്‍ക്കും ഇളവ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീന്തല്‍ കുളം, എന്റർടെയിന്‍മെന്റ്…

ദേശീയ അന്വേഷണ ഏജന്‍സി ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങലയിൽ പുതിയ യുണിറ്റ്

രാജ്യത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്ര…

സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് ,3347 പേര്‍ക്ക് രോഗമുക്തി,മരണം 20

സംസ്ഥാനത്ത് 4538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3347 പേര്‍ക്ക് രോഗമുക്തി. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. 20…