• Likes
  • Followers
  • Subscribers
  • Monday, October 12, 2026

India Vision India Vision - Read the Latest News

header add
  • Kerala
  • India
  • TVLIVE
  • world
  • Sports
    • All
    India

    പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ

    India

    പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍.

    India

    പുരസ്കാരം തിരികെ നൽകുന്നെന്ന് മോദിക്ക് കത്തയച്ച് വിനേഷ് ഫോഗട്ടും.

    Prev Next
  • Edu
    Edu

    മുണ്ടക്കൈയിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി…

    Edu

    പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി

    Edu

    സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 87.98 ശതമാനമാണ് വിജയം

    Edu

    നഴ്സിംഗ് മേഖലയില്‍ മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുൾ വര്‍ധിപ്പിച്ചു; മന്ത്രി…

    Prev Next
  • Gulf
    • All
    Gulf

    സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

    Gulf

    ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ

    Crime

    അറ്റാഷെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്.

    Prev Next
  • Money
  • Movie
  • politics
  • Crime
  • Travel
  • Women
India Vision Media
  • Home
  • India
  • “ശല്യകാരിയായ മൃഗം” കാട്ടുപന്നിയെ കൂട്ടത്തോടെ കൊല്ലാൻഅനുമതി

“ശല്യകാരിയായ മൃഗം” കാട്ടുപന്നിയെ കൂട്ടത്തോടെ കൊല്ലാൻഅനുമതി

ണ്ണത്തിലോ ശല്യത്തിലോ വലിയ കുറവു കാണാത്തതിനാൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാൻ സർക്കാർ ആലോചിച്ചത്. വെർമിനായി പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വകുപ്പിന് സാധിക്കും

IndiaKeralaMy Home
On Oct 22, 2020
0
Share
Share this on WhatsApp

തിരുവനന്തപുരം: കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിച്ച് കൂട്ടത്തോടെ നശിപ്പിക്കാൻ കേരളം അനുമതി തേടി. കേരളത്തിലെ വനമേഖലയ്ക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതേ തുടർന്നാണ് നടപടിയെന്നും വനംമന്ത്രി കെ. രാജു അറിയിച്ചു.

വനം വകുപ്പ് മന്ത്രി കെ രാജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് 
 കാട്ടുപന്നിയെ വെർമിൻ ആക്കാൻ കേന്ദ്ര അനുമതി തേടാൻ ഉത്തരവായി.

കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ ആയി പ്രഖ്യാപിച്ചു കൂട്ടത്തോടെ നശിപ്പിക്കാൻ വേണ്ട നടപടിക്ക് സർക്കാർ ഉത്തരവ് നൽകി.
കേരളത്തിലെ വനമേഖലക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ വളരെ കർക്കശ മായതിനാൽ വലിയ തോതിൽ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാൻ വനം വകുപ്പിന് ആയില്ല.
ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യം ഉള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ ഈ സർക്കാർ അനുമതി നൽകി ഉത്തരവായത്. ആ ഉത്തരവ് ഇപ്പോൾ നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു.
എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവ് കാണാത്തതിനാൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാൻ ഈ സർക്കാർ ആലോചിച്ചത്. അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വകുപ്പിന് സാധിക്കും. പക്ഷെ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അത് തേടുന്നതിന് നേരത്തെ നിർദേശം നൽകിയെങ്കിലും അതിന് ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകൾ, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങൾ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിക്കും. ഇപ്പോൾ അതെല്ലാം ശരിയാക്കി കേന്ദ്രത്തിന് അയക്കാൻ ഉത്തരവ് നൽകി. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടു പന്നി ആക്രമണം പൂർണമായും നിയന്ത്രിക്കാൻ കഴിയും.

Image may contain: 1 person, grass, outdoor and nature

വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ വളരെ കർക്കശമായതിനാൽ വലിയ തോതിൽ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാൻ വനം വകുപ്പിന് ആയില്ല. ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യമുള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകി ഉത്തരവായത്.ഉത്തരവ് നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു. എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവു കാണാത്തതിനാൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാൻ സർക്കാർ ആലോചിച്ചത്. വെർമിനായി പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വകുപ്പിന് സാധിക്കും. പക്ഷേ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്

അനുമതി തേടുന്നതിനു നേരത്തെ നിർദേശം നൽകിയെങ്കിലും അതിനു ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനത്തു മുഴുവനായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകൾ, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ രൂക്ഷത തുടങ്ങിയ വിശദ വിവരങ്ങൾ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിക്കും. ഇപ്പോൾ അതു ശരിയാക്കി കേന്ദ്രത്തിന് അയക്കാൻ ഉത്തരവു നൽകി. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടുപന്നി ആക്രമണം പൂർണമായും നിയന്ത്രിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Share this on WhatsApp
0
Share WhatsAppFacebookTwitterPinterestEmailViber

Prev Post

സംസ്ഥാനത്ത് 7482 പേര്‍ക്കുകൂടി കോവിഡ്,23 പേരുടെ മരണം

Next Post

കുമ്മനം രാജശേഖരനെതിരെ കള്ളക്കേസ് ബിജെപി കരിദിനം ആചരിക്കും

You might also like
Kerala

ഗ്യാനേഷ്കുമാറിന്റെ രാജി,സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ…

India

ഗ്യാനേഷ് കുമാറിന്‍റെ രാജി പ്രക്ഷോഭം ശക്തം ,പൊലീസ് മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ്

Kerala

പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍ നഗരം…

Kerala

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും കൂടിക്കാഴ്ച…

Prev Next

-

LIKE US ON FACEBOOK

Recent Posts

Kerala

ഗ്യാനേഷ്കുമാറിന്റെ രാജി,സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ…

Oct 11, 2026
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ്…
India

ഗ്യാനേഷ് കുമാറിന്‍റെ രാജി പ്രക്ഷോഭം ശക്തം ,പൊലീസ് മർദ്ദിച്ചെന്ന് ജോൺ…

Kerala

പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍…

Kerala

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്…

Kerala

ഡൽഹിയിലെ പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റിൽ അന്വേഷണത്തിന് ചീഫ്…

Prev Next 1 of 20

News

Kerala

ഗ്യാനേഷ്കുമാറിന്റെ രാജി,സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ…

Oct 11, 2026

ഗ്യാനേഷ് കുമാറിന്‍റെ രാജി പ്രക്ഷോഭം ശക്തം ,പൊലീസ് മർദ്ദിച്ചെന്ന് ജോൺ…

Oct 11, 2026

പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍…

Oct 10, 2026

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ്…

Oct 10, 2026
Prev Next 1 of 6,372

News

Kerala

ഗ്യാനേഷ്കുമാറിന്റെ രാജി,സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ കൂടിക്കാഴ്ച നടത്തും

Oct 11, 2026
India

ഗ്യാനേഷ് കുമാറിന്‍റെ രാജി പ്രക്ഷോഭം ശക്തം ,പൊലീസ് മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ്

Oct 11, 2026
Kerala

പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍ നഗരം ചുറ്റിച്ചുവെന്നും പിണറായി വിജയന്‍

Oct 10, 2026
Kerala

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യും കൂടിക്കാഴ്ച നടത്തി

Oct 10, 2026
Kerala

ഡൽഹിയിലെ പ്രതിപക്ഷ നേതാവിൻ്റെ അറസ്റ്റിൽ അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രി

Oct 10, 2026
Kerala

ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിളളയ്ക്ക് 2026 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം

Oct 9, 2026
Crime

മാസപ്പടികേസ് ,പിണറായി വിജയനും മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ…

Oct 9, 2026
Kerala

ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പ്രത്യക്ഷ സമരത്തിന് സിപിഎം. 16 ന് ജില്ലയിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു

Oct 8, 2026
India

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കി സിജെപി ,ബെം​ഗളൂരുവിൽ സിജെപി റാലി

Oct 8, 2026
Kerala

ഏലം കുത്തക പട്ട ഭൂമിയുടെ വാർഷിക പാട്ട തുക ഹെക്ടറിന് 200രൂപയിൽ നിന്നും 50000 രൂപയാക്കാൻ ശുപാർശ , പാട്ടക്കാലാവധി 20…

Oct 8, 2026
Crime

പതിനൊന്ന് കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ…

Oct 8, 2026
Crime

കളമശ്ശേരി കൂട്ട ബലാല്‍സംഗ കേസ് അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനം നടത്തിയെന്ന് യുവതി

Oct 8, 2026
Share
    FacebookWhatsApp
  • Facebook Join us on Facebook
  • Twitter Join us on Twitter
  • Youtube Join us on Youtube
  • News
  • Kerala
  • India
  • Crime
  • world
  • politics
© 2026 - India Vision Media. All Rights Reserved.
You cannot print contents of this website.