“അഴിമതിപ്പാലം “പാലാരിവട്ടം പാലം പൊളിക്കൽ ഇന്നുമുതൽ എട്ടുമാസത്തിനുള്ളിൽ പുതിയ പാലം

സംസ്ഥാനത്തെ ജനങ്ങളുടെ മനസില്‍ മായാതെ നില്‍ക്കുന്ന അഴിമതിയുടെ കോണ്‍ക്രീറ്റ് പ്രതീകം .സുപ്രിം കോടതി വിധിയെ തുടർന്ന് പൊളിച്ച് പണിയുന്നതിനുള്ള പ്രാരംഭ ജോലികള്‍ ഇന്നാരംഭിക്കും

അ​​​​​മി കോണി ബാരറ്റ് അമേരിക്കൻ സുപ്രിം കോടതി ജഡ്ജി അനിശ്ചിതത്തിനു വിരാമമിട്ട് ട്രംപ്

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചും ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമിട്ടും , പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…

ഇന്നും ഏഴായിരം കടന്ന് കോവിഡ് സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476,…

ഷൂട്ടിങ് ഇടവേളകളില് ചെടികളെ പരിപാലിച്ച്, മാതൃക കർഷകനായി സൂപ്പർ താരം മോഹൻലാൽ

സ്വന്തം കൃഷിയിടത്തിൽ വിളഞ്ഞ ഒരുമീറ്റർ നിള പയറിന്റെതുൾപ്പെടെ വീട്ടിലെ ജൈവ കൃഷിയിടത്തിൽ നിന്നും പകർത്തിയ ചിത്രങ്ങൾ പങ്കുവച്ച് സൂപ്പർ താരം മോഹൻലാൽ .

മലയാറ്റൂർ സ്‌ഫോടന കേസ്; പാറമട ഉടമ അറസ്റ്റിൽ; പിടിയിലായത് ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

മലയാറ്റൂർ സ്ഫോടന കേസിൽ പാറമട ഉടമ ബെന്നി പുത്തേൻ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. ആന്ധ്രാ പ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്

ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ ലോക്ക് ഡൗൺ അല്ലാതെ മറ്റ് വഴിയില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് മരണ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബെഹ്നാന്‍ രാജിവച്ചു

ബെന്നി ബഹന്നാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചു. ഉമ്മൻചാണ്ടിയുമായിവരെ തനിക്ക് അഭിപ്രായഭിന്നതയുണ്ടെന്ന വാർത്തകൾ വേദനിപ്പിച്ചുവെന്നും ഇത്തരം അവസരങ്ങൾക്ക് അറുതിവരുത്താൻ തനിക്കേ…

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി. സുരേന്ദ്രൻ സുരക്ഷാ ഭികഷണിയുണ്ടെന്ന സംസ്ഥാന ഇന്‍റലിജന്‍സിന് ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി

യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി അശ്ലീല വീഡിയോ പുറത്തിറക്കിയതില്‍ യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ ഐ ടി കേസെടുത്തു.