കടന്നുകയറ്റം പിടിയിലായ ചൈനീസ് പട്ടാളക്കാരനെ ഇന്ത്യ ചൈനക്ക് കൈമാറി

ഇന്ത്യ- ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കെ ഇന്ത്യൻ അധിനിവേശ പ്രദേശത്ത് കടന്നുകയറിയതിനെത്തുടര്ന്നു ലഡാക്കിൽ പിടിയിലായ ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്ക് കൈമാറി

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ജോസ് കെ മാണി വിഷയ ചർച്ചചെയ്യും

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് എംഎൻ സ്മാരകത്തിൽ ചേരും. ജോസ് കെ മാണിയുടെ ചുവടുമാറ്റവും മുന്നണി വിപുലീകരണവും യോഗം ചർച്ചചെയ്യും.

1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ്

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും

ലോകത്തിൽ ഏറ്റവും നീളംകൂടിയ കാലുകളുമായി മാസി ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍

ടെക്‌സസില്‍നിന്നുള്ള പതിനേഴുകാരി മാസി കറിന് ഏറ്റവും നീളംകൂടിയ കാലുകള്‍ക്കുള്ള ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്. 53.255 ഇഞ്ച് നീളമുള്ള കാലുകളുമായാണ് 2021 -ലെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്…

എട്ടുമാസം ഗർഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, വയറുകീറി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിക്ക് വധശിക്ഷ ഡിസംബർ…

യുഎസിൽ 67 വർഷത്തിനു ശേഷം ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. എട്ടുമാസം ഗർഭിണിയായ ബോബി ജെ. സ്റ്റിനെറ്റിനെ (23) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, വയറുകീറി പെൺകുഞ്ഞിനെ…

“തേച്ച് ഒട്ടിച്ച ” പുതിയ കാമുകനുമായികടന്നുകളഞ്ഞ കാമുകിയെ മുന്കാമുകൻ വെടിച്ചു കൊന്നു

കാമുകി സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ കാമുകന്‍ മാന്‍ ഓസ്റ്റിന്‍ ഹെയ്‌സിനെ(21) കണ്ടെത്താന്‍ പോലീസ് പൊതുജനത്തിന്റെ സഹായമഭ്യര്‍ഥിച്ചു.

മാർത്തോമ്മ മെത്രാപ്പോലീത്താ-ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച് അനുസ്മരണ സമ്മേളനം നടത്തി

21ാം നൂറ്റാണ്ടിലേക്കു മലങ്കര മാർത്തോമ്മാ സുറിയാനി സഭയെ നയിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട 21ാം മാർത്തോമ്മാ, ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ട്രിനിറ്റി മാർത്തോമാ…

2021 മുതൽ ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിള്‍ ചാറ്റിലേക്ക്

ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ ‘ഗൂഗിള്‍’ 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് വരുന്നത് .

ഉത്സവ കാലത്ത് ജാഗ്രതകൂടുതൽ വേണം ,കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ ശക്തി തെളിയിച്ചു

രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുതലും രോഗികളുടെ എണ്ണം കുറവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യക്കായി

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്,7375 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം