ഐഫോൺ വിവാദം യൂണിടാക്ക് എംഡിക്ക് ചെന്നിത്തലയുടെ നോട്ടീസ്

ഐഫോൺ വിവാദത്തിൽ നിയമ നടപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന് നാളെ വക്കീൽ നോട്ടീസ് അയക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

ജോലിയും പണവും മകളുടെ ജീവൻ പകരമാകില്ല , ; കോടതി മേൽനോട്ടമില്ലാതെ സിബിഐ വേണ്ട:വേണ്ടത് നീതി ഇരയുടെ മാതാവ്

ഹാത്രസ് കൂട്ടബലാൽസംഗ കേസിൽ കോടതി മേൽനോട്ടമില്ലാതെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോടുപറഞ്ഞു

രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ചിന് ഇന്ന് 11 മണിക്ക് പഞ്ചാബിൽ തുടക്കം

കാർഷിക നിയമങ്ങള്‍ക്കെതിരായി രാജ്യമെബാടും നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ ദ്വിദിന ട്രാക്ടർ മാർച്ചിന് ഇന്ന് 11 മണിക്ക് പഞ്ചാബിൽ തുടക്കം. നിയമങ്ങൾക്ക് എതിരെ 2 കോടി…

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു

നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു

ഹത്രാസ് സി ബി ഐ അന്വേഷണം പ്രഖ്യപിച്ച് യോഗി .കുടുംബത്തിന് നീതി കിട്ടും വരെ ഞങ്ങളുടെ പോരാട്ടം തുടരും പ്രിയങ്കയും രാഹുലും

ഹത്റാസ് പീഡനക്കേസിൽ നിർണായക നീക്കവുമായി യുപി സർക്കാർ. കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന്…

രാഹുലും പ്രിയങ്കയും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഹാത്രസിലെവീട്ടിൽ

രാഹുലും പ്രിയങ്കയും ഹാത്രസിലെത്തി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണുന്നു

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ് മരണം 22

സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496,…

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദ്യചെയ്യും

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യും .

യു പി പോലീസിന്റെ വിളക്കുകൾ മറികടന്നു രാഹുലും പ്രിയങ്കയും ഹത്‌റാസിലേക്ക് ആദിത്യനാഥ് രാജിവയ്ക്കണമെന്ന് സിപിഐഎം

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹത്‌റാസിലേക്ക് യാത്ര തിരിച്ചു. സംഘത്തിൽ കോൺഗ്രസ് എംപിമാരും ഉണ്ട്. ഡൽഹി- ഉത്തർ പ്രദേശ് അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ്…