കോവിഡ് ചികിത്സക്ക് “ആടലോടകത്തിനും ചിറ്റമൃതി”നുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനും ആയുഷ്…

കോവിഡ് രോഗലക്ഷണങ്ങളും അസ്വസ്ഥതകളും ശമിപ്പിക്കാൻ ആടലോടകത്തിനും ചിറ്റമൃതിനുമുള്ള ശേഷി പഠിക്കാനും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനും ആയുഷ് മന്ത്രാലയത്തിന്റെ അനുമതി

കോവിഡ് ചികിത്സയിലിരിക്കെ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടർമാർ ഒപി ബഹിഷ്ക്കരിക്കും

കോവിഡ് ചികിത്സയിലിരിക്കെ രോഗിയെ പുഴുവരിച്ച സംഭവത്തിൽ സർക്കാർ കൈകൊണ്ട നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഇന്നും ഒപി ബഹിഷ്ക്കരിക്കും

അമേരിക്കൻ മുൻ പ്രസിഡണ്ട് ജിമ്മി കാര്‍ട്ടറുടെ 96-ാം ജന്മദിനം ആഘോഷിച്ചു

അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ 96-ാം ജന്മദിനം ഒക്ടോബര്‍ 1ന് ലളിതമായി ആഘോഷിച്ചു. 1977- 81 കാലഘട്ടത്തില്‍ അമേരിക്കയുടെ 39- ാം…

ഗ്രീന്‍കാര്‍ഡ്, എച്ച്1ബി വിസ ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയത് കോടതി സ്റ്റേ ചെയ്തു

ഗ്രീന്‍കാര്‍ഡ്, എച്ച്1ബി വിസ, അമേരിക്കന്‍ പൗരത്വ അപേക്ഷാഫീസ് എന്നിവ കുത്തനെ ഉയര്‍ത്തിയ ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവ് സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് കോടതി…

കോവിഡ് പരിശോധനകള്‍ക്കുശേഷം മൂക്കിലൂടെ മസ്തിഷ്ക ദ്രാവകം പുറത്തുവന്ന സ്ത്രീയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹെര്‍ണിയ സര്‍ജറിക്ക് മുമ്പ് കോവിഡ് പരിശോധനയ്ക്ക് വിധേയയായ നാല്‍പ്പതുകാരിയുടെ നാസാദ്വാരത്തിലൂടെ സെറിബ്രല്‍ ഫ്‌ളൂയിഡ് പുറത്തേക്കു വന്ന അസാധാരണ സംഭവവികാസത്തെ തുടര്‍ന്ന് ഇവരെ കൂടുതല്‍…

ആർ.എൽ.വി രാമകൃഷ്‌ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം വേണം ചെന്നിത്തല

സംഗീത നാടക അക്കാദമി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായ അപമാനത്തിൽ മനം നൊന്ത് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്‌ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന്…

നോ​യി​ഡ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ ഖേ​ദം…

ഹാഥ്റസ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ നോ​യി​ഡ​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി പോ​ലീ​സ് അ​തി​ക്ര​മം നേ​രി​ട്ട സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് നോയിഡ…

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ് മരണം 23

സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544,…

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട് പുറത്ത്

ബലപ്രയോഗം നടന്നതായി പ്രാഥമിക പരിശോധനയില്‍ തന്നെ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായിട്ടുണ്ട്