ഷിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗാന്ധി ജയന്തി  ആഘോഷിച്ചു

രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ ജന്മദിനം ഷിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  ഐ ഓ സി )ആഘോഷിച്ചു . ഗാന്ധിജിയുടെപൂർണകായ പ്രതിമയിൽ കോൺഗ്രസ്സ് നേതാക്കൾപുഷ്പാർച്ചന നടത്തി

അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ 6.5 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയെന്ന് സര്‍വ്വെ

അമേരിക്കയിലെ 4.2 മില്യന്‍ ഇന്ത്യന്‍- അമേരിക്കന്‍ വംശജരില്‍ 6.5 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നുവെന്ന് ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച സര്‍വ്വെ റിപ്പോര്‍ട്ടില്‍…

ആമസോണ്‍ ജീവനക്കാരില്‍ 20,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ കമ്പനിയിലെ 20,000 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കമ്പനി അധികൃതര്‍ ഒക്‌ടോബര്‍ ഒന്നിന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു

സംസ്ഥാനത്ത് 5042 പേര്‍ക്ക് കോവിഡ് മരണം 23

ഇന്ന് 5042 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339,…

വൈദ്യശാസ്ത്രത്തിലെ നൊബേൽ സമ്മാനം  ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക്   

ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിലെ നൊബേൽ പുരസ്കാരം. രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർക്കും ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനു

സ്വർണക്കടത്തു കേസിൽ എൻ ഐ എ ക്ക് കോടതിയുടെ അന്ത്യശാസനം തെളിവുകൾ നാളെ ഹാജരാക്കിയില്ലങ്കിൽ പ്രതികള്ക് ജാമ്യം നൽകും…

സ്വര്‍ണക്കടത്ത് അന്വേഷണത്തിന്‍റെ കേസ് ഡയറി നാളെ ഹാജരാക്കണമെന്ന് എന്‍.ഐ.എ കോടതി

ലൈഫ് മിഷൻ സി.ഇ.ഒ. യു.വി ജോസ്സിനെ സി ബി ഐ ചോദ്യം ചെയ്യുന്നു

വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി ജോസ്സിനെ സി.ബി.ഐ ചോദ്യത്തെ ചെയ്യുന്നു . രാവിലെ പതിനൊന്ന് മണിയോടെയാണ് കടവന്ത്രയിലെ സി.ബി.ഐ…

“സന്തോഷ് ഈപ്പനെതിരെ ഒരുകോടിയുടെ മാനനഷ്ടം” രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ചു

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തനിക്ക് ഐ ഫോൺ നൽകിയെന്ന സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ്…

കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും സി ബി ഐ റെയ്ഡ്

സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ടാണ് ഈ കേന്ദ്രങ്ങളില്‍ ഒരേസമയം റെയ്ഡ് നടക്കുന്നത്