സിപിഎം പ്രവർത്തകൻ സനൂപിനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ.

സിപിഎം പ്രവർത്തകൻ സനൂപിനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി നന്ദനെ പൊലീസ് പിടികൂടി. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു

കോവിഡ് ചികിത്സയിലിരുന്ന ട്രംപ്, ആശുപത്രി വിട്ടു; രോഗമുക്തനായിട്ടില്ലെന്ന് ഡോക്ടര്‍മാർ

കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. തന്‍റെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളില്ലെന്നും, ആശുപത്രി വിടുകയാണെന്നും അദ്ദേഹം…

ജന്മദിനത്തിൽ ഇടതുപ്രവേശനം ജോസ് വിഭാഗത്തിന്‍റെ ഇടത് പ്രവേശനം 9 ന് ?

യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ ഇടത് മുന്നണി പ്രവേശനം കേരളാകോൺഗ്രസ്സിന്റെ ജന്മദിനത്തിൽ ഉണ്ടാകുമെന്ന്സൂചന

ജി.എസ്.ടി നഷ്ടപരിഹാരം സെസ് ഇനത്തിൽ പിരിച്ച തുക 20,000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകും.

സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര കുടിശിക തീർക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദേശത്തിൽ ജിഎസ്ടി കൗൺസിലിൽ സമവായമായില്ല. തിങ്കഴാഴ്ച വീണ്ടും യോഗം ചേരും

ഹത്രാസ് സംഭവം അജ്ഞാതറകെതിരെ രാജ്യദ്രോഹകുറ്റം പിന്നിൽ രാജ്യാന്തര ഗൂഢാലോചന?

ഹത്രാസ് ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷധങ്ങള്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്. ജാതി കലാപം അഴിച്ചുവിടാന്‍…

സഭ തര്‍ക്കം: സംഘര്‍ഷരഹിതമായി പരിഹരിക്കാന്‍ ധാരണ സുപ്രിം കോടതി വിധിക്കനുസരിച്ചു പള്ളികൾ വീണ്ടെടുക്കുന്നതിൽ ചർച്ചകൾ…

യാക്കോബായ- ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം സംഘര്‍ഷരഹിതമായി പരിഹരിക്കാന്‍ തുടര്‍ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇരു സഭകളും തമ്മില്‍ ധാരണ. സമാധാന അന്തരീക്ഷം ഒരുക്കാന്‍…

ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും പ്രതികളായ ടൈറ്റാനിയം അഴിമതി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ…

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് ചെന്നിത്തല, മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവർ ഉൾപ്പെട്ട ടൈറ്റാനിയം അഴിമതി കേസ് സിബിഐ അന്വേഷിക്കണമെന്ന്…

റഷ്യയുമായി ഇന്ത്യ 500 കോടിയുടെ ആയുധകരാർ ,സ്പ്രുട്ട് എസ്.ഡി.എം1 ടാങ്കുകൾ വാങ്ങു

ഫ്രാൻസിൽ നിന്നും റാഫേൽ വിമാനങ്ങൾ ഇറക്കുമതി ചെയ്തതിനു ശേഷം ഇന്ത്യ റഷ്യയിൽ നിന്നും ആധുനിക ടാങ്കുകൾ വാങ്ങാൻതീരുമാനിച്ചു ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ റഷ്യയില്‍നിന്ന്…

ഷിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗാന്ധി ജയന്തി  ആഘോഷിച്ചു

രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ ജന്മദിനം ഷിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  ഐ ഓ സി )ആഘോഷിച്ചു . ഗാന്ധിജിയുടെപൂർണകായ പ്രതിമയിൽ കോൺഗ്രസ്സ് നേതാക്കൾപുഷ്പാർച്ചന നടത്തി