64 തുടർച്ചയായ സംഭരണം . ദേവികുളത്തെ ജനറലാക്കണം തെരെഞ്ഞെടുപ്പ് കമ്മീഷൻ ഹൈകോടതിയുടെ നോട്ടീസ്
64 വർഷമായി പട്ടികജാതി മണ്ഡലമായി തുടരുന്ന ദേവികുളം അസംബ്ലി മണ്ഡലം ജനറലായി പുനഃനിർണ്ണയം ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി. ഇടുക്കി മുന്‍ ജില്ലാപഞ്ചായത്ത് അംഗവും…