സ്വപ്ന സുരേഷിന്റെ മൊഴി ഇ ഡി രാഷ്രിയപ്രേരിതമായി കൊണ്ട് കെട്ടി ചമച്ചത് :പി ശ്രീരാമകൃഷ്ണൻ
മാധ്യമങ്ങളിൽ സ്വപ്ന സുരേഷിന്റെ മൊഴി എന്ന പേരില്‍ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. രാഷ്ട്രീയ താല്‍പ്പര്യം…