മുട്ടിൽ മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണം കെ.സുധാകരൻ

മുട്ടിൽ മരം മുറി കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സർക്കാരിനോട് പ്രതിബദ്ധതയുള്ള ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും സർക്കാരിന്റെ ഒത്താശയോടു…

ഇന്ധന വിലവർധന ജനങ്ങൾക്ക് പ്രയാസകരമാണ് തുക വാക്‌സിൻ വിതരണത്തിന്

ഇന്ധന വിലവർധന ജനങ്ങൾക്ക് പ്രയാസകരമാണെന്ന കാര്യം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ.

ആയുധങ്ങളുമായി അജ്ഞാതബോട്ട് രാമേശ്വരത്തേക്ക് ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട് തീരങ്ങളില്‍ കര്‍ശനജാഗ്രത!

ആയുധങ്ങളുമായി അജ്ഞാതബോട്ട് രാമേശ്വരത്തേക്ക് എത്തുന്നുവെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്നാട് തീരങ്ങളില്‍ കര്‍ശനജാഗ്രത.കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ…

മാധ്യമ പ്രവർത്തനത്തിന് അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് രണ്ടു ഇന്ത്യൻ വംശജരും

മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന 2021ലെ അമേരിക്കയിലെ പരമോന്നത ബഹുമതിയായ പുലിറ്റ്‌സർ പുരസ്‌കാരത്തിന് ഇന്ത്യൻ വംശജരും മാധ്യമപ്രവർത്തകരുമായ മേഘ രാജഗോപാലൻ, നീൽ ബേദി എന്നവർ അർഹയായി

രമ്യ ഹരിദാസിനെതിരെ വധ ഭീഷണി മുഴക്കിയെന്ന് പരാതി ,എംപി ഭീക്ഷണി പെടുത്തിയെന്ന് സി പി ഐ എം

ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ വധ ഭീഷണി മുഴക്കിയെന്ന് പരാതി. സിപിഎം പ്രവർത്തകരായ രണ്ട് പേർക്കെതിരെ രമ്യ ഹരിദാസ് പൊലീസിന് പരാതി നൽകി.

കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്റേയും അമ്മയുടേയും അറസ്റ്റ് രേഖപ്പെടുത്തി.

കണ്ണൂരില്‍ കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്റേയും അമ്മയുടേയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാനച്ഛന്‍ രതീഷ്, അമ്മ രമ്യ എന്നിവരുടെ അറസ്റ്റാണ് കേളകം പൊലീസ് രേഖപ്പെടുത്തിയത്.…

പിഞ്ചു കുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു

ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. തലയ്ക്കും മുഖത്തും പരുക്കേറ്റ കുട്ടിയെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ്…

മുട്ടിൽ മരം മുറി ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ അന്വേഷിക്കും

വിവാദമായ മുട്ടിൽ മരം മുറിയും മായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന മരംമുറി സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെ ചുമതല പെടുത്തി .