“ജൈവായുധ പ്രയോഗം” രാജ്യദ്രോഹക്കേസിൽ സുൽത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു

രാജ്യദ്രോഹക്കേസിൽ ജാമ്യമെടുക്കാൻ ആയിഷ കവർത്തിയിൽ എത്തി. അഭിഭഷകനൊപ്പം കവർത്തിയിൽ എത്തിയ ആയിഷ സുൽത്താന കവരത്തി പോലീസ് സ്റ്റേഷനിൽ എത്തി . കവരത്തി പോലീസ് ആയിഷയെ ഇപ്പോൾ ചോദ്യം…

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട.

. രണ്ട് പേരിൽ നിന്ന് 4.8 കിലോ സ്വർണവും 3 പേരിൽ നിന്ന് മിശ്രിത രൂപത്തിൽ ആക്കിയ 3.809 കിലോ സ്വർണവും ആണ് പിടിച്ചെടുത്തത്. കരിപ്പൂരിലെ സമീപകാലത്തെ ഏറ്റവും മൂല്യമേറിയ സ്വർണവേട്ട ആണിത്.

ഡൽഹിയിൽ ഭൂചലനം:റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത

അഞ്ച് സീസ്മിക് സോണുകളിലെ നാലാം സോണിലാണ് ഡൽഹി വരുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയാകുന്നത് അപൂർവമാണ്. എന്നാൽ മധ്യേഷ്യ, ഹിമാലയ എന്നിവിടങ്ങളിൽ ഭൂകമ്പമുണ്ടാകുമ്പോൾ ഡൽഹിയിലും…

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് എയിംസ് മേധാവി

രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും രാജ്യം കരകയറാൻ ബുദ്ധിമുട്ടുമ്പോഴാണ് മൂന്നാം തരംഗം മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗുലേരിയ…

മരം മുറി കേസിൽ നിന്ന് രക്ഷപ്പെടാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് :കെ.മുരളീധരൻ

വാചക കസർത്തിന് അതേ രീതിയിലുള്ള മറുപടി നൽകും. ഊരി പിടിച്ച വടിവാളിന് ഇടയിലൂടെ വന്ന മുഖ്യമന്ത്രി ഉയർത്തി പിടിച്ച മഴുവുമായി കാട് മുഴുവൻ വെട്ടി തെളിക്കുകയാണെന്നും കെ മുരളീധരൻ…

നടിയെ ബലാത്സംഗം ചെയ്ത കേസിൽ മുന്‍മന്ത്രിഅറസ്റ്റില്‍

:മലേഷ്യന്‍ പൗരത്വമുള്ള നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ എഐഎഡിഎംകെ നേതാവും മുന്‍മന്ത്രിയുമായ മണികണ്ഠന്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. മദ്രാസ് ഹൈക്കോടതി…

ഡിസിസി ഓഫീസ് നിർമാണത്തിന് കോടിക്കണക്കിന് രൂപ സുധാകരൻ അടിച്ചുമാറ്റി പരാതിയിമായി മുൻ ഡ്രൈവർ

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി. കെ കരുണാകരൻ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫീസ് നിർമാണത്തിനുമായി…

വിവാദ ചികിൽസകൻ മോഹനൻവൈദ്യർ എന്ന മോഹനൻ നായരെ (65) മരിച്ചനിലയിൽ കണ്ടെത്തി

വിവാദ ചികിൽസകൻ മോഹനൻവൈദ്യർ എന്ന മോഹനൻ നായരെ (65) മരിച്ചനിലയിൽ കണ്ടെത്തി. ചേര്‍ത്തല സ്വദേശിയാണ്.തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെതുടർന്നാണ്…

ബയോവെപ്പണ്‍ “പ്രയോഗം രാജ്യദ്രോഹക്കുറ്റം, സിനിമാ പ്രവർത്തക ഐഷ സുൽത്താന ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകും

ചാനൽ ചർച്ചയിലെ പരാമർശങ്ങളുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവർത്തക ഐഷ സുൽത്താന ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകും. കവരത്തി പൊലീസാണ് ഐഷക്കെതിരെ കേസെടുത്തത്

കാശ്മീരിൽ തെരെഞ്ഞെടുപ്പ് 24ന്സർവകക്ഷി യോഗം വിളിച്ച് കേന്ദ്രം.

കശ്മിരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുമാറ്റിയ സുപ്രധാന തീരുമാനത്തിന് രണ്ടു വർഷം തികയാനിരിക്കെ സർവകക്ഷി യോഗം വിളിച്ച് കേന്ദ്രം. 24ന് ഡൽഹിയിലാണ് കേന്ദ്രത്തിന്റെ നേതൃത്വത്തിൽ…