രാജ്യത്ത് 41,649 കൊവിഡ് പകുതിയിലധികം കേസ്സുകൾ കേരളത്തിൽ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,649 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ പകുതിയോളം കേസുകള്‍ കേളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തതാണ്. 20,772 പേര്‍ക്കാണ്…

കേന്ദ്ര ഏജൻസികൾക്കെതിരെയുള്ളഅക്രമം ,അന്വേഷണത്തിൽസംസ്ഥാന പോലീസ് വീഴ്ച വരുത്തിയതായി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ

തിരുവനന്തപുരം സ്വർണക്കടത്തുകേസ്സുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള അക്രമത്തിലെ അന്വേഷണത്തിൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ ആരോപിച്ചു .…

സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ

സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ പ്രാദേശിക തലത്തിൽ ആരംഭിക്കും. 90 ലക്ഷത്തിലധികം കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

കോതമംഗലം കൊലപാതകം തോക്ക് എവിടെ നിന്നുംകിട്ടി ?അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വെടിവെക്കാൻ ഉപയോഗിച്ച തോക്ക്വി എവിടെ നിന്ന് ലഭിച്ചു എന്നതുസംബന്ധിച്ചു വിശദമായ അന്വേഷണത്തിനായി…

കോതമംഗലം കൊലപാതകം മനസ്സയുടെയും രഖിലിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട ഡെന്റൽ കോളജ് വിദ്യാർത്ഥിനി കണ്ണൂർ നാറാത്തെ മാനസയുടെയും കൊലപാതത്തിന് ശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത കണ്ണൂർ മേലൂർ സ്വദേശി രഖിലിന്റെ…

കോതമംഗലം കൊലപാതകം പ്രണയനൈരാശ്യത്തിന്റെ പ്രതികാരം തീർക്കൽ

പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്

സംപൂർണ്ണ അടച്ചിടൽ പ്രായോഗിക മല്ല ബദൽ മാർഗ്ഗം കണ്ടെത്തണം മുഖ്യമന്ത്രി

സംപൂർണ്ണ അടച്ചിടൽ പ്രായോഗിക മല്ലന്നു മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിൽ പ്രകോപിതനായി മുഖ്യമന്ത്രി പിണറായി കോവിഡ് വ്യാപനം തടയാൻ വിദഗ്ധ സമതിയിലെ ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ…

ഐ.എൻ.എൽ സംസ്​ഥാന കമ്മിറ്റി ഓഫിസിൽ​ എ.പി.അബ്​ദുൽ വഹാബ്​ വിഭാഗം കയറുന്നത്​ തടഞ്ഞു ​ കോടതി ഉത്തരവ്​.​

ഐ.എൻ.എൽ സംസ്​ഥാന കമ്മിറ്റി ഓഫിസിൽ​ എ.പി.അബ്​ദുൽ വഹാബ്​ വിഭാഗം കയറുന്നത്​ തടഞ്ഞുകൊണ്ട്​ കോടതി ഉത്തരവ്​.​ ഹരജി വീണ്ടും പരിഗണിക്കുന്ന ആഗസ്​റ്റ്​ 10 വരെ ഓഫിസിൽ കയറുകയോ അകത്ത്​ യോഗം…

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി.

കോതമംഗലത്ത് അരുംകൊല. ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലാണ് സംഭവം

കള്ളനോട്ട് കേസ്  ബി ജെ പി പ്രവർത്തകർ  പിടിയിൽ 

വാഹനാപകടത്തിൽപെട്ട യുവാവിൽ നിന്ന് കള്ളനോട്ട് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് കള്ളനോട്ട് ശൃംഖലയിലെ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന സഹോദരന്മാർ അറസ്റ്റിൽ