കൊവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പ്രത്യകപരീക്ഷ വേണം മനുഷ്യാവകാശ കമ്മീഷൻ.

കൊവിഡ് മൂലം സർവകലാശാലാ പരീക്ഷകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കും ക്വാറൻയിനിലുള്ളവർക്കും പ്രത്യേക ഷെഡ്യൂൾ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ…

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എട്ടിന ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ എട്ടിന ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. സാമ്പത്തിക-ആരോഗ്യ മേഖലകള്‍ക്കാണ് പദ്ധതി. ഇതില്‍ നാല് പദ്ധതികള്‍ തികച്ചും…

18 വയസ് മുതലുള്ള എല്ലാവര്‍ക്കും വാക്സിന്‍

18 കഴിഞ്ഞ രോഗബാധിതർക്കും മുൻഗണനയുള്ളവർക്കും മാത്രമാണ് വാക്‌സിൻ നൽകുന്നത്. രോഗബാധിതർക്കുൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള മുൻഗണന തുടരും.

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 1.10 ലക്ഷം കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

എട്ട് പദ്ധതികളാണ് കൊവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചത്. ഇവയിൽ നാല് പദ്ധതികൾ പുതിയതാണെന്നും ഒന്ന് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചാണെന്നും ധനമന്ത്രി…

കരിപ്പൂർ സ്വർണം കടത്ത് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌തേക്കും

കരിപ്പൂർ കേന്ദ്രീകരിച്ച് വൻ സ്വർണക്കടത്തിൽ പങ്കുണ്ടെന്നു കസ്റ്റംസ് സംശയിക്കുന്ന അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌തേക്കും. വൈകീട്ടോടെ കസ്റ്റംസ് അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ്…

ജമ്മു കശ്മീരിൽ കലുചക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി

ജമ്മു കശ്മീരിലെ അതീവ സുരക്ഷാ മേഖലയായ കലുചക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെ വെടിവെച്ചിടാൻ സൈനികർ ശ്രമിച്ചിരുന്നു. എന്നാൽ ഡ്രോൺ…

മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പൂജാരി കീഴടങ്ങി

കോട്ടയം മുണ്ടക്കയത്ത് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് കീഴങ്ങിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി

“ലക്ഷദ്വീപ് കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് തീറെഴുതി” 806 കോടി രൂപയുടെ കടൽതീര വിനോദസഞ്ചാര പദ്ധതിക്ക് ഭൂമി…

ദ്വീപ് കോര്പറേറ്റുകള്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ അവശേഷിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് 75 വർഷത്തേക്ക് സ്ഥലം…