റേഡിയോ ഓഫ് ചെയ്തു ജ്യേഷ്ഠൻ അനുജനെ കമ്പികൊണ്ടടിച്ചു അടിച്ച് കൊലപ്പെടുത്തി

അരുവിക്കര ബിസ്മി നിവാസിൽ സമീർ ആണ് മരിച്ചത്. 27 വയസായിരുന്നു.

0

തിരുവനന്തപുരം: ജ്യേഷ്ഠൻ അനുജനെ തലക്കടിച്ചു കൊലപ്പെടുത്തി. അരുവിക്കര കാച്ചാണിയിലാണ് സംഭവം.അരുവിക്കര ബിസ്മി നിവാസിൽ സമീർ ആണ് മരിച്ചത്. 27 വയസായിരുന്നു. സഹോദരൻ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. റേഡിയോ ഓഫ് ചെയ്ത വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഹാളിൽ ഉറങ്ങി കിടന്ന സഹോദരനെ കമ്പി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ്.

ജേഷ്ടൻ ഹിലാൽ ഓൺ ചെയ്ത വച്ച് പാട്ടുകേട്ട് മുറ്റത്ത് ഇരിക്കുന്നതിനിടെ തൻറെ ഉറക്കത്തിന്റെ ശല്യമായ റേഡിയോ അനുജൻ സമീർ ഓഫ് ചെയ്യ്ത കിടന്നുറങ്ങി തൻ ഓൺ ചെയ്ത റേഡിയോ ഓഫ് ചെയ്ത അനുജനെ കൈയ്യിൽ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് അടിച്ചു കൊല്ലുകയായിരുന്നു വന്നു പോലീസ് പറഞ്ഞു