മറിയം തോമസ് വടക്കേടം ഡാളസില്‍ നിര്യാതയായി

0

ഗാര്‍ലന്റ് (ഡാളസ്): ആലപ്പുഴ ചമ്പക്കുളം പരേതനായ വടക്കേടം വര്‍ക്കിയുടെ ഭാര്യ മറിയം തോമസ് (90) ഡാളസില്‍ നിര്യാതയായി. സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് (ഗാര്‍ലന്റ്) അംഗമാണ്.

മക്കള്‍:തങ്കച്ചന്‍- തങ്കമണി (പരേത)കുഞ്ഞമ്മ- മാമ്മച്ചന്‍ (പരേതന്‍)വത്സ- ജയിംസ് (ഹൂസ്റ്റണ്‍)ലിസമ്മ- ബേബിക്കുട്ടി (ഹൂസ്റ്റണ്‍)ലൂസി- ബേബിച്ചന്‍ (ദുബായ്)ജോയച്ചന്‍ (പരേതന്‍) – മോളിട്രീസ – സാം ജോസഫ് (ഡാളസ്)
സിബി- മേജന്‍ (ഗാര്‍ലന്റ്, കിയ ഇംപോര്‍ട്ട് ഫുഡ്‌സ്)ജെസി- ടോമി (ഹൂസ്റ്റണ്‍)
റജി -പോള്‍ (ഹൂസ്റ്റണ്‍)പൊതുദര്‍ശനം ഒക്‌ടോബര്‍ 26 വെള്ളി. സമയം: വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഗാര്‍ലന്റ്.
സംസ്കാര ശുശ്രൂഷ: ഒക്‌ടോബര്‍ 27 ശനിയാഴ്ച രാവിലെ 9 മുതല്‍ സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഗാര്‍ലന്റ്.
തുടര്‍ന്ന് മൃതദേഹം റോലറ്റ് സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ സംസ്കാരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി തോമസ് (469 767 6154).

You might also like

-