പശുകടത്തരോപിച്ച് ഉത്തർപ്രദേശിൽ വീണ്ടും അക്രമം .വയലിൽ പശുവിനെ അറുത്തുവെന്നാരോപിച്ചു മുസ്ലിം വ്രദ്ധനെ ജനക്കൂട്ടം തല്ലിച്ചതച്ചു

0

ഹപുർ: : ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ കഴിഞ്ഞദിവസം പശുക്കടത് ആരോപിച്ചു ഒരാളെ ജനക്കൂട്ടം തല്ലികൊല്ലുകയും  മറ്റൊരാളെ മാരകമായി തല്ലി പരിക്കേൽപ്പിക്കുകയും ചെയ്ത വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ഉത്തർപ്രദേശിൽ നിന്നും പശുകടത്തിന്റെ പേരിൽ 65 വയസുകാരനെ ജനക്കൂട്ടം തല്ലിപ്പരിക്കേൽപ്പിക്കുന്നതിന്റെ ദ്രശ്യം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് . ഒരു മുസ്ലീം കര്ഷകനെയാണ് പശുനിനെ കൊന്നു എന്നാരോപിച്ച് ജനക്കൂട്ടം മാരകമായി തല്ലി പരിക്കേൽപ്പിക്കുന്നത് 65 വയസുള്ള സമൂഹുദ്ദീനെ ജനക്കൂട്ടം മർദ്ദിക്കുകയും തടിയിൽപിടി

ച്ചുവലിച്ച് ആക്രമിക്കുകയും ചെയ്‌യുന്ന ഒരു മിനിട്ടുള്ള വീഡിയോയിൽ ,ഇയാൾ പശുവിനെ അറുത്തു എന്നാണ് ജനക്കൂട്ടം ആരോപിക്കുന്നത്
. ആക്രമണത്തിൽ പരിക്കേറ്റ സമുദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് .  ദൽഹിയിൽ നിന്ന് 70 കിലോമീറ്റർ അകലെ തിങ്കളാഴ്ച പാപുൗകു ഗ്രാമത്തിലെ ഹാപൂരിലാണ് ആക്രമണം നടന്നത്.

You might also like

-