ഈജിപ്റ്റിനെ 2 -1ന് മറികടന്ന് സൗദിക്ക് ഊർജ്ജം നൽകിയത് പെനാല്‍റ്റി ഗോള്‍.

ഈജിപ്റ്റിനുവേണ്ടി സൽമാൻ അൽ ഫരാജ് ഗോൾ വലയിലാക്കി പിന്നീട് കളത്തിൽ നിറഞ്ഞു ഇരു ടീമുകളും നിറഞ്ഞു കളിച്ചു ,ഒടുവിൽ തൊണ്ണൂറാം മിനിറ്റിൽ സൗദിയുടെ സേലം അൽ ടൗസരി ഈജിപ്റ്റിന്റെ വല വീണ്ടും ചലിപ്പിച്ചു

0

മോസ്കോ :ഫിഫ കപ്പ് ഗ്രുപ് എ മത്സരത്തിൽ രണ്ട് ഒന്നിന് സൗദി ഈജിപ്റ്റിനെ തോൽപ്പിച്ചു 22-ാം മിനിറ്റില്‍ മുഹമ്മദ് സലയിലൂടെയാണ് ഈജിപ്ത് ഗോള്‍ നേടിയത്.


തുടര്‍ന്ന് ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെയാണ് സൗദി ഗോള്‍ മടക്കി നല്‍കിയത്

.ഈജിപ്റ്റിനുവേണ്ടി സൽമാൻ അൽ ഫരാജ് ഗോൾ വലയിലാക്കി പിന്നീട് കളത്തിൽ നിറഞ്ഞു ഇരു ടീമുകളും നിറഞ്ഞു കളിച്ചു ,ഒടുവിൽ തൊണ്ണൂറാം മിനിറ്റിൽ സൗദിയുടെ സേലം അൽ ടൗസരി ഈജിപ്റ്റിന്റെ വല വീണ്ടും ചലിപ്പിച്ചു

.കളിയുടെ അവസാന നിമിക്ഷം മുതലെടുത്തുള്ള സൗദിയുടെ മിന്നലാക്രമണം ഈജിപ്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല

You might also like

-