സെല്‍ഫ് ഗോളിൽ  അടിപതറി റഷ്യ.  മൈതാനമിളക്കി മറിച്ച് ഉറുഗ്വേ യുടെ  പടകുതിരകൾ

0

മോസ്കോ :  ഫിഫ കപ്പ് ഗ്രൂപ്  എ യിൽ  റഷ്യക്ക്  അടിപതറി  കളിതുടങ്ങി 10-ാം മിനിറ്റില്‍ ലൂയി സുവരസും 90-ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനിയു റഷ്യൻ കുതിരകളുടെ കാലുകൾക്കിടയിലൂടെ  വെടിയുണ്ട ചീറ്റി  അങ്ങനെ  ഉറുഗ്വേയ്ക്ക് വേണ്ടി ഗോള്‍പിറന്നു

.
23-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോള്‍.സ്വന്തം മാനം കെടുത്തി റഷ്യയുടെ ചെറിഷേവിന്റെ സെൽഫ് ഗോള്‍  സംഭാവന, ഇതോടെ അടിപതറിയ  റഷ്യയുടെ ആത്മവീര്യം അലിഞ്ഞില്ലാതായി .

ഒട്ടു താമസിയാതെ ഉറുഗ്വേയുടെ  എഡിൻസൺ കവാനി  റഷ്യൻ വല വീണ്ടും തുളച്ചു .ഇരു ടീമും വീണ്ടും നിറഞ്ഞാടിയെങ്കിലും .ഇരുവർക്കും പിന്നീട് വലചലിപ്പിക്കാനായില്ല   

അധികാരികജയത്തോടെ ജയത്തോടെ ഒമ്പത് പോയിന്റുമായി ഉറുഗ്വേ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായി. റഷ്യ രണ്ടാം സ്ഥാനക്കാരായി പ്രീ- ക്വാര്‍ട്ടറിലേക്ക് കടക്കുകയും ചെയ്തു. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെ ഉറുഗ്വേയും ഒന്നാം സ്ഥാനക്കാരെ റഷ്യയുെ പ്രീ-ക്വാര്‍ട്ടറില്‍ നേരിടും

You might also like

-