Browsing Category

world

റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നില്ല .. റഷ്യക്കെതിരെ ഉപരോധമില്ലന്ന് ചൈന  

യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യക്കെതിരെ പാശ്ചത്യരാജ്യങ്ങൾ ഏർപ്പെടുത്തുന്ന ഉപരോധത്തിൽ ചേരില്ലെന്ന് ചൈന. യുക്രൈൻ അധിനിവേശത്തെ അപലപിക്കാൻ തയ്യാറല്ലെന്ന് ചൈന നേരത്തെ തന്നെ…

മൈ​ക്രോ സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ നാ​ദെ​ല്ലാ​യു​ടെ മ​ക​ൻ അ​ന്ത​രി​ച്ചു

മൈ​ക്രോ സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ നാ​ദെ​ല്ലാ​യു​ടേ​യും അ​നു​പ​മ നാ​ദെ​ല്ലാ​യു​ടേ​യും മ​ക​ൻ സെ​യ്ൻ നാ​ദെ​ല്ല (26) അ​ന്ത​രി​ച്ചു. സെ​യ്ൻ ജ·​നാ സെ​റി​ബ്ര​ൽ പാ​ൾ​സി…

ഉക്രൈൻ സമാധാനം പുനസ്ഥാപിക്കുന്നതിനു അമേരിക്കയിൽ ഐ പി എൽ പ്രാർത്ഥന യജ്ഞം സംഘടിപ്പിച്ചു

ക്രൈൻ യുദ്ധം യാഥാർഥ്യമായതോടെ അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്ന ലക്ഷക്കണക്കിനു പൗരന്മാരുടെ സുരക്ഷിതത്വത്തിനും ,യുദ്ധഭൂമിയിൽ ജീവിതം ഹോമിക്കപെടുന്ന നിരപരാധകളുടെയും സൈനീകരുടെയും…

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍

ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ഫെബ്രു 27 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ വെർച്യുൽ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച ടാക്‌സ് സെമിനാര്‍…

റഷ്യന്‍ അധിനിവേശത്തെ അപലപിച്ചു ട്രംപ്; 2024ല്‍ മത്സരിക്കുമെന്നു സൂചന

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ചു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതോടൊപ്പം 2024ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയും

പുടിൻ-മോദി ചർച്ച ..റഷ്യൻ സൈന്യം യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കും.

റഷ്യൻ സൈന്യം യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കും. റഷ്യൻ അതിർത്തി വഴി കിഴക്കൻ യുക്രൈനിൽ നിന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുക

സെലെൻസ്‌കിയെ പുറത്താക്കി ഉക്രൈൻ മുൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ അധികാരത്തിലേറ്റാൻ പുട്ടിന്റെ നീക്കം

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, 2014 ൽ മോസ്കോയിലേക്ക് പലായനം ചെയ്ത മുൻ ഉക്രേനിയൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ ഉക്രൈന്റെ പുതിയ തലവനായി പ്രഖ്യാപിക്കാൻ ക്രെംലിൻ…

BREAKING NEWS ..റഷ്യൻ ആക്രമണം ശക്തമായ ഖാർക്കീവ് ഉടൻ വിടണമെന്ന് ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്

റഷ്യൻ ആക്രമണം ശക്തമായ ഖാർക്കീവ് ഉടൻ വിടണമെന്ന് ഇന്ത്യക്കാർക്ക് എംബസിയുടെ നിർദേശം. സുരക്ഷിതമായ സ്ഥലത്തേക്ക് മാറണെമെന്നാണ് മുന്നറിയിപ്പ്.

ഉക്രൈൻ റഷ്യ സംഘർഷം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി

യുക്രൈനിൽ യുദ്ധ ഭൂമിയിൽ iകുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് പറക്കുമെന്ന്…

റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ഇന്ന് സൈനിക പിന്‍മാറ്റം വേണം

റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ഇന്ന് നടന്നേക്കുമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍. ഇന്ന് ചര്‍ച്ച നടക്കുമെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസിനെ ഉദ്ധരിച്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു