Browsing Category

world

റഷ്യൻ ആക്രമണത്തിൽ 14 കുട്ടികൽ ഉൾപ്പെടെ 352 പേർ കൊല്ലപ്പെട്ടു വന്നു ഉക്രൈൻ

റഷ്യയുടെ ആക്രമണത്തിൽ രാജ്യത്തെ 352 പേർ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ. കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും ഉൾപ്പെടുന്നു. 1624 പേർക്ക് പരിക്കേറ്റുവെന്നും യുക്രെയ്‌നിലെ ആരോഗ്യമന്ത്രാലയം…

ആണവായുധങ്ങൾ സജ്ജമാക്കിവെക്കാൻ സേനാ തലവന്മാർക്ക് പുട്ടിൻ ,471 യുക്രൈൻ സൈനികർ കീഴടങ്ങി

ആണവായുധങ്ങൾ സജ്ജമാക്കിവെക്കാൻ സേനാ തലവന്മാർക്ക് പുട്ടിൻ നിർദേശം നൽകി. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദേശം…

യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് റഷ്യ ബെലാറൂസില്‍ ചർച്ചക്കില്ലെന്ന് സെലന്‍സ്കി

യുക്രൈനുമായി ചര്‍ച്ചക്ക് തയ്യാറെന്ന് വീണ്ടും റഷ്യ. ബെലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ വീണ്ടും അറിയിച്ചിരിക്കുന്നത്. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തി.

മണിപ്പൂരില്‍ സ്‌ഫോടനം ആറ് വയസുള്ള കുട്ടി അടക്കം രണ്ട് പേര്‍ കൊല്ലപെട്ടു

നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗിന് രണ്ടു ദിവസം മാത്രം അവശേഷിക്കെ മണിപ്പൂരില്‍ സ്‌ഫോടനം ചുരാചാന്ദ്പുര്‍ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയുംഅഞ്ചു…

റഷ്യ-യുക്രൈന്‍ യുദ്ധം വീണ്ടും ഇടപെട്ടു ഫ്രാന്‍സിസ് മാര്‍പാപ്പ,യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി…

റഷ്യ-യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയിൽ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഉക്രൈന് ആയുധങ്ങൾ നല്കാൻ തയ്യാർ അമേരിക്കയും ബ്രിട്ടണും ഉൾപ്പടെ 27 രാജ്യങ്ങൾ

യുദ്ധക്കെടുതിയിൽ വലയുന്ന യുക്രെയ്നെ സൈനികമായി സഹായിക്കാൻ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.

ഉക്രൈന്റെ തന്ത്രപ്രധാനമേഖലകളിൽ റഷ്യയുടെ കനത്ത ആക്രമണം

യുക്രൈനിൽ ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിലും, ഖാർക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിക്കാനാണ് റഷ്യ…

യുക്രെയ്നിൽ കുടുങ്ങിയ 219 യാത്രക്കാരുമായി ആദ്യ സംഘം മുംബൈയിലെത്തി

റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘം മുംബൈയിലെത്തി. 219 യാത്രക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്.

റഷ്യക്കെതിരെ ആയുധമെടുത്ത് ഉക്രൈൻ ജനത ,18നും 60നും ഇടയില്‍ പ്രായമുള്ളവര്‍ രാജ്യം വിടരുതെന്ന് വോളോഡിമിര്‍ സെലെന്‍സ്‌കി

ഉക്രൈനില്‍ റഷ്യന്‍ ആക്രമണം മൂന്നാം ദിവസവും തുടരുന്നതിനിടെ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുദ്ധമുഖത്ത് പോരാട്ടത്തിന് ഇറങ്ങിയിരിക്കുയാണ് യുക്രൈന്‍ ജനത.

യുദ്ധം അവസാനിക്കുമ്പോഴേക്കും 50 ലക്ഷം പേര്‍ വരെ യുക്രെയ്നില്‍ നിന്ന് പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ

ഉക്രൈൻ റഷ്യസംഘർഷത്തെത്തുടർന്നു പതിനായിരക്കണക്കിന് ആളുകളാണ് ഉക്രൈനിൽനിന്നും അഭയം തേടി മറ്റ് രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നത്. യുദ്ധം തീരുമ്പോഴേയ്ക്കും 50 ലക്ഷം പേര്‍ വരെ…