Browsing Category
world
ആല്‍ബര്‍ട്ട് സെലാദസ് സ്പെയനെ നയിക്കും… സ്പെയന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു.
വേള്‍ഡ് കപ്പിന് പന്തുരുളുന്നതിന് മണിക്കുറുകള്‍ മുന്പ് പരിശീലകനെ പുറത്താക്കിയ സ്പെയന്‍ പുതിയ കോച്ചിനെ പ്രഖ്യാപിച്ചു. ആല്‍ബര്‍ട്ട് സെലാദസ് പുതിയ കോച്ചാകും. നിലവില്‍ അണ്ടര്‍ 21 ടീം…
ഫുട്ബോൾ ലോകത്തെ ഞെറ്റിച്ഛ് ; സ്പെയിൻ കോച്ചിനെ പുറത്താക്കി
മോസ്കോ: ലോകകപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ പരിശീലകൻ ജുലൻ ലോപ്പറ്റെഗ്വിയെ സ്പെയിൻ പുറത്താക്കി. റഷ്യയിൽ സ്പാനിഷ് ടീം അവസാനവട്ട ഒരുക്കങ്ങൾ നടത്തുന്പോഴാണ്…
റഷ്യ കാത്തിരിക്കുകയാണ് ചലിക്കുന്ന വലക്ക് മുന്നിലെ അദ്ഭുതങ്ങള്‍ കാണാന്‍
റഷ്യയില്‍ ഗോളടി മേളം തീര്‍ക്കാന്‍ ഒരു പിടി താരങ്ങള്‍ ബൂട്ട് കെട്ടുന്നുണ്ട്. ഗോളൊ!ഴിയാത്ത കാലുകളുമായി ഒരു സംഘം കളിക്കാരെത്തുമ്പോള്‍ ഗോള്‍ മ!ഴ കാത്തിരിക്കുന്നു ഫുട്‌ബോള്‍ ലോകം…
ഇനി ഫുട്ബോളി റഷ്യൻ വിപ്ലവം ലോകകപ്പ് ഫുട്ബോളിന് നാളെ പന്തുരുളും
ഒട്ടനവധി സവിശേഷതകളുമായാണ് ഇത്തവണ ലോകകപ്പ് അരങ്ങേറുന്നത്.
ബ്രെക്സിറ്റ്: ബ്രിട്ടീഷ് മന്ത്രി ഫിലിപ്പ് ലീ രാജിവച്ചു
ലണ്ടൻ: ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെന്റിനുള്ള പങ്ക് പരിമിതപ്പെടുത്തുന്ന സർക്കാർ നയത്തിൽ…
താജ്മഹലിന് നേരെ വിഎച്ച്പി പ്രവർത്തകരുടെ ആക്രമണം പ്രവേശന കവാടം തകർത്തു
ആഗ്ര: ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നതായി ആരോപിച്ച് വിശ്വഹിന്ദു പരിഷിത് പ്രവർത്തകർ താജ്മഹലിന്റെ പ്രവേശന കവാടം തകർത്തു.…
മുപ്പത്തഞ്ച് വര്‍ഷം മുമ്പ് കാണാതായ എയര്‍ഫോഴ്‌സ് ഓഫീസര്‍ അറസ്റ്റില്‍
കലിഫോര്‍ണിയ: മുപ്പത്തിയഞ്ചുവര്‍ഷം മുമ്പ് (1983ല്‍ ) ന്യൂമെക്‌സിക്കോയില്‍ നിന്നും അപ്രത്യക്ഷനായ ഉയര്‍ന്ന റാങ്കിലുള്ള കിര്‍ക് ലാന്റ് എയര്‍ഫോഴ്‌സ് ബേസ് ഓഫിസര്‍ വ്യാജ തിരിച്ചറിയല്‍…
ഐ പി എല്ലിൽ ജൂൺ 12 നു റവ ഡോ. ജയ്ക്കബ് ഡേവിഡ്(സി.എസ്. ഐ) സന്ദേശം നൽകുന്നു
ഇന്റർനാഷനൽ പ്രയർ ലൈൻ ജൂൺ 12 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ സുവിശേഷക പ്രാസംഗീകനും,സെന്റ് ഡേവിഡ്സ് ആംഗ്ലിക്കൻ ചര്ച്ച ,കൌൺസിൽ ഓഫ് സി.എസ്. ഐ ചര്ച്ച വൈദീകനുമായ റവ …
ബംഗ്ലാദേശ് എഴുത്തുകാരൻ ഷഹസാഹാനെ അജ്ഞാതർ വെടിവച്ചുകൊന്നു
ബംഗ്ലാദേശിൽ മതനിരപേക്ഷതയുടെ പ്രമുഖ വക്താക്കളിൽ ഒരാളായിരുന്നു ഷഹസാഹാൻ.
സമാധാന കരാറില്‍ ഒപ്പുവെച്ച് അമേരിക്കയും ഉത്തരകൊറിയയും; ചരിത്രപരമായ കൂടിക്കാഴ്ചയെന്ന് രാഷ്ട്രത്തലവന്മാരുടെ പ്രതികരണം
‘സിംഗപ്പൂര്‍: ചരിത്രപരമായ കൂടിക്കാഴ്ചയാണ് അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നടന്നതെന്ന് സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്കുശേഷം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍…