പന്തുരുണ്ടു  റഷ്യ- സൗദി അറേബ്യ പോരാട്ടoആദ്യ സ്വപ്നം റഷ്യക്കൊപ്പം , ആദ്യ മത്സരത്തിൽ 5 – 0 റഷ്യ സൗദിയെ തോൽപ്പിച്ചു

ആദ്യ ഗോള്‍ നേടിയത് യൂറി ഗസിന്‍സ്കി.

0

റഷ്യ- സൗദി അറേബ്യ പോരാട്ടത്തില്‍ ആദ്യ ഗോളടിച്ച് റഷ്യ വിജയകുതിപ്പ്.അഞ്ച് ഗോളിന്‍റെ വമ്പന്‍ ജയവുമായി ഉദ്ഘാടന മത്സരത്തില്‍ റഷ്യന്‍ കുതിപ്പ്. എതിരില്ലാത്ത 5 ഗോളിനാണ് സൗദി അറേബ്യയെ റഷ്യ തോല്‍പ്പിച്ചത്. ഡെനിഷ് ചെറിഷേവിന്‍റെ ഇരട്ട ഗോള്‍ റഷ്യന്‍ കുതിപ്പിന് കരുത്തേകി.

പന്ത്രണ്ടാം മിനിറ്റിൽ റഷ്യയുടെ ആദ്യ ഗോള്‍ നേടിയത് യൂറി ഗസിന്‍സ്കി. ,നാല്പത്തിരണ്ടാം മിനിറ്റിൽ റഷ്യ താങ്കളുടെ രണ്ടാം ഗോളും നേടി ,ഡെനിസ് ചെറിഷേവ് ആണ് റഷ്യക്ക് വേണ്ടി രണ്ടാം ഗോൾ നേടിയത്.

എഴുപത്തി ഒന്നാം മിനിറ്റിൽ റഷ്യ  മൂന്നാം ഗോളും നേടി റഷ്യക്ക് വേണ്ടി അറ്റെം ഡിസ്‌യൂബ് ആണ് മൂന്നാം ഗോൾ നേടിയത് തൊണ്ണൂറാം മിനിറ്റിൽ റഷ്യ താങ്കളുടെ നാലാം ഗോളും നേടി . അലക്‌സാണ്ടർ ഗോലോവ്ന ആണ് റഷ്യക്ക് വേണ്ടി നാലാം ഗോൾ നേടിയത് തുടർന്ന് തൊണ്ണൂറ്റിനാലാം മിനിറ്റിൽ റ​ഷ്യയുടെ അഞ്ചാം ഗോളും സൗദിയുടെ ദുർബല വല ഭേദിച്ചു.

ചെ​റി​ഷേ​വ് അ​ധി​ക​സ​മ​യ​ത്തെ ആ​ദ്യ​ഗോ​ൾ ക​ണ്ടെ​ത്തി​യ​പ്പോ​ൾ ക​ളി അ​വ​സാ​നി​ക്കാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ അ​ല​ക്സാ​ണ്ട​ർ ഗൊ​ളോ​വി​ൻ റ​ഷ്യ​യു​ടെ വി​ജ​യം പൂ​ർ​ത്തി​യാ​ക്കി.അങ്ങനെ ചെമ്പട 2018 ഫിഫ ലോകകപ്പിൽ ആദ്യ വിജയം സ്വന്തമാക്കി

You might also like

-