Browsing Category
world
എച്ച് ഐ വി രോഗം മറച്ചുവെച്ചുവിവാഹിതനായ യുവാവിന് 30 വര്‍ഷം തടവ്
ഹൂസ്റ്റണ്‍: എച്ച് ഐ വി രോഗമാണെന്ന് കണ്ടെത്തിയതിന് ശേഷം അത് മറച്ചുവെച്ച് ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കരീം ഷെയ്ക്കാനിക്ക് (34) കോടതി 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2016 ല്‍…
സതി രാമചന്ദ്രൻ നിര്യാതയായി
കൻസാസ് ::തൃശൂർ തൃപ്രയാർ വലത്തു പരേതനായ രാമചന്ദ്രന്റെ ഭാര്യ സതി രാമചന്ദ്രൻ നിര്യാതയായി .അന്തിക്കാട് കാട്ടാനിൽ കുടുംബാഗമാണ് . പ്രഭാകരൻ (അപ്പുകുട്ടൻ )മക്കൾ -ആശാ മഹേഷ് (കൻസാസ് ,(യൂ എസ്…
കളിക്കളത്തിൽ മിന്നൽ പിണർ തീർത്ത് ആഫ്രിക്കാൻ കുതിപ്പ് ഐസ് ലന്‍ഡിനെ തോൽപ്പിച്ച് നൈജീരിയ
മോസ്‌കോ: ഗ്രൂപ്പ് ഡിയിലെ രണ്ടാംഘട്ട മത്സരത്തില്‍ ഐസ് ലന്‍ഡിനെതിരെ ആഫിക്കന്‍ കരുത്തരായ നൈജീരിയയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സൂപ്പര്‍ ഈഗിള്‍സ് കന്നിക്കാരായ…
സെർബിയൻ വലകളെ തകർത്ത് സ്വിസ് പോരാട്ടം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വീണ്ടും സ്വിറ്റ്സര്‍ലാന്‍റ്-സെര്‍ബിയ…
മോസ്ക്കോ :വാശിയേറിയ സെര്‍ബിയ-സ്വിറ്റ്സര്‍ലാന്‍റ് പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് സ്വിസ് സെര്‍ബിയതോൽപ്പിച്ചു . അഞ്ചാം മിനുട്ടില്‍…
മേളപ്പെരുമയുമായി പല്ലാവൂര്‍ സഹോദരന്മാര്‍ അമേരിക്കയിൽ
ഇര്‍വിംഗ് (ഡാളസ്): സുപ്രസിദ്ധമായ തൃശൂര്‍ പൂരത്തിന് ചെണ്ടയില്‍ വിസ്മയമൊരുക്കുന്ന പല്ലാവൂര്‍ സഹോദരന്മാരായ ശ്രീഘര മാരാര്‍, ശ്രീകുമാര്‍മാരാര്‍ ടീം ഒരുക്കുന്ന ചെണ്ട മേളം ആസ്വദിക്കുവാന്‍…
കുട്യീനോ കാത്തു ..മറുപടിയില്ലാത്ത രണ്ടു ഗോളിന് ബ്രസീല്‍ കോസ്റ്ററിക്കയെ തോൽപ്പിച്ചു
മോസ്കൊ :ഗ്രൂപ്പ് ഇ യില്‍ നിര്‍ണ്ണായക മത്സരത്തില്‍ ബ്രസീലിl രണ്ട് ഗോളിന് . കോസ്റ്ററിക്കയെ തോൽപ്പിച്ചു തൊണ്ണൂറാം മിനുറ്റില്‍ കുടീന്യോയും ഇഞ്ചുറി ടൈമിന്‍റെ 96ആം മിനുറ്റില്‍ നെയ്മറും…
ഹൃദയമുള്ള ഒരാള്‍ക്കും കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റാനാകില്ല: ട്രംപ്
വാഷിങ്ടന്‍ ഡിസി: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ അവര്‍ക്കൊപ്പം എത്തിച്ചേര്‍ന്ന കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റി…
ടോയ്‌ലറ്റ് പേപ്പര്‍ കൊണ്ട് വിവാഹ വസ്ത്രo10000 ഡോളറാണ് സമ്മാനo
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ജൂണ്‍ 20 ന് നടന്ന പതിനാലാമത് ടോയ്‌ലറ്റ് പേപ്പര്‍ വിവാഹ വസ്ത്ര നിര്‍മ്മാണ മത്സരത്തില്‍ 2018 ലെ ഫൈനല്‍ റൗണ്ടിലെത്തിയ പത്തുപേരില്‍ നിന്നും…
അര്‍ജന്റീനക്ക് നാണംകെട്ടത്തോൽവി പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്കും മങ്ങൽ
.മോസ്കൊ:ലോകകപ്പില്‍ അര്‍ജന്റീനന്‍ നാണംകേട്ട തോൽവി . അര്‍ജന്റീയെ ഏകപക്ഷീയമായ മൂന്ന് ഗോളിന്ക്രൊയേഷ്യ മുട്ടുകുത്തിച്ചു ദുരന്തതോല്‍വിൽ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍…
കങ്കാരുക്കൾക്ക് ഡെന്മാർക്കിനേ മറികടക്കാനായില്ല ആസ്‌ത്രേലിയ – ഡെൻമാർക്ക് പോരാട്ടം സമനിലയിൽ
മോസ്കൊ :ഫിഫ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആസ്‌ത്രേലിയ ഡെന്‍മാര്‍ക്ക് പോരാട്ടം സമനിലയില്‍. ഏഴാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്റെ സൂപ്പര്‍ ഗോളിലൂടെ മുന്നിട്ട് നിന്ന ഡെന്മാര്‍ക്കിനെ…