ജപ്പാന്‍-സെനഗല്‍ പോരാട്ടം സമനിലയില്‍; 2-2

0

 മോസ്കൊ ലോകകപ്പില്‍ ഗ്രൂപ്പ് എച്ച് മത്സരത്തില്‍ ജപ്പാനും സെനഗലും ഒപ്പത്തിനൊപ്പം. സെനഗല്‍ താരം സാദിയോ മാനെ ആദ്യ പകുതിക്ക് മുമ്പ് പതിനൊന്നാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍ പറത്തിയത്. മുപ്പത്തിനാലാം മിനിറ്റില്‍ ടക്കാഷി ഇനൂയ് ജപ്പാനു വേണ്ടി ഗോള്‍ നേടി.

ഇരുവരും ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു. ജപ്പാന്‍ കൊളംബിയയോടും സെനഗല്‍ പോളണ്ടിനോടും 2-1 ന് ആദ്യ വിജയം നേടിയരുന്നു. ഇരുവര്‍ക്കും ഇന്നത്തെ കളി നിര്‍ണ്ണായകമായിരിക്കും.

You might also like

-