തമിഴ്നാട്ടിൽ പുതിയ ‘അമ്മയാവാൻ”സരിത എസ് നായർ , പുതിയ കരുനീക്കങ്ങളുമായി സരിത തമിഴ് നാട്ടിൽ ‘അമ്മ മക്കൾ കക്ഷി നേതാക്കളുമായി കൂടിക്കാഴ ച്ച നാഗർകോവിലിൽ ,ഉടൻ തമിഴ് രാഷ്ട്രീയത്തിലേക്ക്

കെ ടി പച്ചമലൈ യുടെ നാഗർകോവിലിൽ വീട്ടിലെത്തിയ സരിത പച്ചമലൈയെ ഷാളങ്ങിയിച്ചു സ്വീകരിച്ചപ്പോൾ ആശ്ലേഷിച്ചണ് സരിതയേ കെ ടി സ്വീകരിച്ചാനയിച്ചത്.

0

                            സരിത കെ ടി . പച്ചമലൈയുടെ വീട്ടിൽ നേതാക്കൾക്കൊപ്പം

ചെന്നൈ : സോളാർ തട്ടിപ്പിനെ തുടർന്ന് വിവാദ നായികയായി മാറിയ സരിത എസ് നായർ തമിഴ് നാട്ടിലേക്ക് പുതിയ ബിസ്സിനസ്സുമായി രംഗപ്രവേശനം ,ചെന്നൈയിലെ ഒരു വൻകിട വ്യവസായിക്കുവേണ്ടി പബ്ലിക് റിലേഷൻ ജോലിയാണ് സരിത എസ് നായർ ചെന്നതെന്നാണ് പുതിയ വിവരം . ഇതിന്റെ ഭാഗമായി സരിത കഴിഞ്ഞ ദിവസ്സം നാഗർകോവിലിൽ എത്തി അവിടെത്തെ പ്രമുഖ രാഷ്ട്രീയ നേതാവും ,മുൻ എം പി യും ‘അമ്മ മക്കൾ കക്ഷി ജില്ലാ സെക്കറട്ടറിയുമായ കെ ടി . പച്ചമലൈ യുമായി കൂടിക്കാഴ്ച നടത്തി .അമ്മമക്കൾ കക്ഷി നേതാവ് ഉദയകുമാറിനൊപ്പമായിരുന്നു സരിതയുടെ സന്ദർശനം . കെ ടി പച്ചമലൈ യുടെ നാഗർകോവിലിൽ വീട്ടിലെത്തിയ സരിത പച്ചമലൈയെ ഷാളങ്ങിയിച്ചു സ്വീകരിച്ചപ്പോൾ ആശ്ലേഷിച്ചണ് സരിതയേ കെ ടി സ്വീകരിച്ചാനയിച്ചത്.

**

ഒരു മണിക്കൂറോളം നീണ്ടുനിന്ന കുടിക്കാഴചയിൽ നിരവധി ബിസിനസ് വിഷയങ്ങൾ സമ്സരിച്ചായി കെ ടി പച്ചമലൈ പറഞ്ഞു .സരിതയും കൂട്ടരും തമിഴ്നാ ട്ടിലെ വിവിധ പരദേശങ്ങളിൽ തുടങ്ങുന്ന ബിസിനസ്സുകൾ ക്ക് സഹായം തേടിയാണ് സരിതവന്നതെന്നു പറയുമ്പോഴും ടി ടി വി ദിനകാരന്റെ പാർട്ടിയുടെ നേതൃ നിരയിലേക്ക് സരിതയെ കൊണ്ടുവരുന്നതുമയുമുള്ള ചർച്ചകളാണ് നടന്നതെന്നാണ് സൂചന ടി ടി വി ദിനകരൻ ചെന്നൈയിൽ ആർ കെ നഗറിൽ നിന്നും വിജയിച്ചിരുന്നു പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവരുടെ പാർട്ടിയിലേക്ക് കൂടുതൽ ആളുകളെ ചേർത്തുവരികയാണ് സരിതയേ നേതൃനിരയിലേക്ക് കൊണ്ടുവന്നാൽ ടി ടി വി കൊപ്പം കൂടുതൽ ആളുകൾ വന്നുചേരുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്

. സരിത കുറെ നാളുകളായി ബസ്സിനസ്സുമായി തമിഴ്നാട്ടിൽ നാഗര്കോവിലിലും ചെന്നൈയിലും നിരന്തരം വന്നു തമ്പടിക്കുകയും രാഷ്ട്രീയ നേതാക്കളുമായി കുടിക്കാഴ്ചനടത്തിവരികയുമാണ് സരിത ഉടൻ ടി ടി വി ദിനകാരനൊപ്പം നേതൃനിരയിൽ എത്തുമെന്നാണ് സൂചന .ഇനി തമിഴ് നാട്ടിൽ എത്രപേരുടെ നീണ്ട ലിസ്റ്റ് ഇനിസരിത പുറത്തുവിടുമോ? ആവോ? ചുടാൻ വാർത്തകൾക്കായി തമിഴ്നാടും കാതോർക്കുകയാണ്

You might also like

-