ഇന്ത്യാവിഷൻ മീഡിയ ബിഗ് ഇൻഫക്ട -പിണറായിയെ പിണമായി വിശേഷിപ്പിച്ച ആർ എസ് എസ് സഹയാത്രികൻ ശബരിമലയിൽ നിന്ന് പുറത്ത്

ഇന്ത്യാവിഷൻ മീഡിയ യുടെ വാർത്തയെതുടർന്ന് സി പി എം പതനതിട്ട ജില്ലാകമ്മറ്റി അടിയന്തിര സെക്കട്ടറിയേറ്റ് യോഗം ചേരുകയും. തിരിവിതാംകൂർ ദിവസം ബോർഡ് പ്രസിഡണ്ട് എ പത്മകുമാറിനോട് വിശദികരണം ആവശ്യപ്പെടുകയുംസംസ്ഥന കമ്മറ്റിറ്റിക്ക് രേഖാമൂലം പരാതിനൽകുകയും ചെയ്തു . പരാതിപരിഗണിച്ച സംസ്ഥാനകമ്മറ്റി പത്മകുമാറിനെ വിളിച്ചു വരുത്തി ശാസിക്കുകയും നിയമനം അസാധുവാക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു .

0


പത്തനംതിട്ട :ശബരിമലയിൽ അടുത്തിടെ ചട്ടങ്ങൾ ലംഗിച്ചു ലൈസൺ ഓഫീസറായി നിയമിച്ച ആർ എസ് എസ് സഹയാത്രികനായ രാജഗോപാലൻ നായരെയാണ് ലൈസൺ ഓഫീസറേയാണ് തൽസ്ഥാനത്തു നിന്നും പുറത്താക്കിയത് . സി പി ഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റിയിലെ ഒരു വിഭാഹം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുമ്മനത്തിന്റെ ഒറ്റ തോഴനായ രാജഗോപാലൻ നായരേ ശബരിമലയിൽ എട്ടുവർഷം മുന്പ് നിയമനം വേണ്ടാന്ന് വച്ച തസ്തികയിൽ നിയമനം നടത്തിയത്. ശബരിമലയിൽ എത്തുന്ന വി ഐ പി കളെ സ്വീകരിക്കലാണ് ലൈസൺ ഓഫീസറുടെ ജോലി . നിയമനത്തിന് തൊട്ടുമുൻപവരെ പിണറായിയെയും സംസ്ഥനസർക്കാരിനെയും ഇയാൾ ഫേസ് ബൂക്കിലൂടെ നിരന്തരം ആക്രമിച്ചിരുന്നു ഇയാളുടെ പല ഫേസ് ബുക്ക് പോസ്റ്റിലും പിണറായിയെ പിണമായാണ് വിശേഷിപ്പിച്ചിരുന്നത് .ഇക്കാര്യം ചുണ്ടികാട്ടി ഇൻഡ്യാവിഷൻ മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു . ഇന്ത്യാവിഷൻ മീഡിയ യുടെ വാർത്തയെതുടർന്ന് സി പി എം പതനതിട്ട ജില്ലാകമ്മറ്റി അടിയന്തിര സെക്കട്ടറിയേറ്റ് യോഗം ചേരുകയും. തിരിവിതാംകൂർ ദിവസം ബോർഡ് പ്രസിഡണ്ട് എ പത്മകുമാറിനോട് വിശദികരണം ആവശ്യപ്പെടുകയുംസംസ്ഥന കമ്മറ്റിറ്റിക്ക് രേഖാമൂലം പരാതിനൽകുകയും ചെയ്തു . പരാതിപരിഗണിച്ച സംസ്ഥാനകമ്മറ്റി പത്മകുമാറിനെ വിളിച്ചു വരുത്തി ശാസിക്കുകയും നിയമനം അസാധുവാക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു . ഇതേതുടന്നാണ് രാജഗോപലിനെ പുറത്താക്കൻ തിരിവിതാംകൂർ ദേവസംബോർഡ് തീരുമാനിച്ചത് .
രാജഗോപലിന്റെ ക്രമവിരുദ്ധ നിയനം പുറത്തുകൊണ്ടുവന്ന ഇന്ത്യാവിഷൻ മീഡിയ വാർത്ത

പാർട്ടീ വിരുദ്ധന് ദേവസ്വത്തിൽ നിയമനം ശബരിമലയിൽ പുതിയ ലെയ്‌സൺ ആപ്പിസർ നിയമനം വിവാദത്തിലേക്ക്  എട്ടുവർഷം മുൻപ് നിർത്തലാക്കിയ തസ്തികയിൽ വീണ്ടും നിയമനം

ഈ ലിങ്കിൽ ക്ലിക് ചെയ്യുക …    https://indiavisionmedia.com/sabarimala-emplyenent/

You might also like