Browsing Category
world
പിതാവിനെ വധിച്ച് ഫ്രീസറില്‍ തള്ളിയ മകന് ജീവപര്യന്തം
പ്ലാനോ(ഡാളസ്): പിതാവിനെ ഇരുമ്പു റോഡു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിനുശേഷം നീല ടെയ്പു ഉപയോഗിച്ചു വീട്ടിനകത്തെ വലിയ ഫ്രീസറില്‍ തള്ളിയ മകന് നോര്‍ത്ത് ടെക്‌സസ് ജഡ്ജി ജീവപര്യന്തം…
ന്യൂജഴ്‌സിയില്‍ ഫ്‌ളൂ ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി
ന്യൂജേഴ്‌സി: ഫ്‌ളൂ സീസണ്‍ ആരംഭിച്ചതു മുതല്‍ വൈറസ് ബാധിച്ചു മൂന്നു കുട്ടികള്‍ ഇതിനകം മരിച്ചതായി സ്റ്റേറ്റ് ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു.ഫെബ്രുവരി 25 തിങ്കളാഴ്ചയായിരുന്നു…
ഡാളസില്‍ ബോട്ട് അപകടം: മലയാളി കോളജ് വിദ്യാര്‍ഥി ലിന്റോ ഫിലിപ്പ് മരിച്ചു
ഡാളസ് : ഡാളസ് ലേക്ക് ഹൈബാര്‍ഡിലുണ്ടായ ബോട്ടപകടത്തില്‍ യു.റ്റി. ഡാളസ് വിദ്യാര്‍ത്ഥി ലിന്റൊ ഫിലിപ്പ് (23) നിര്യാതനായി.ഫെബ്രുവരി 23 ശനിയാഴ്ച വൈകീട്ട് ലേക്കില്‍ സവാരി…
ലണ്ടൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നേവൽ ദി ജ്യൂവെൽ മികച്ചചിത്രം
ലണ്ടൺ :ലണ്ടൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെസ്റ്റിവൽ യൂറോപ്പിലെ ഏറ്റവും മികച്ച സിനിമ ഫെസ്റ്റുവലുകളിൽ ഒന്നാണ്ഒരാഴ്ചയായി ലണ്ടനിൽ നടന്നഫെസ്റ്റിവലിൽ മലയാളചലച്ചിത്രം നേവൽ ദി ജ്യൂവെൽ…
വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം…
എഴുന്നള്ളിപ്പിനിടെ പാപ്പാനെ മര്‍ദ്ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു; 20 ഓളം പേര്‍ക്ക് പരിക്ക്
കാണിപ്പയ്യൂര്‍ എഴുന്നള്ളിപ്പിനിടെ പാപ്പാനെ യുവാവ് മര്‍ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു. പരിഭ്രാന്തരായി ജനങ്ങള്‍ ചിതറിയോടിയതോടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കാണിപ്പയ്യൂര്‍…
മിസ് ഇന്ത്യാ യു.എസ്.എ 2019 കിരീടം കുംകുമാരിക്ക്
ന്യൂജേഴ്‌സി: ഫോര്‍ഡ്‌സ് റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ ഫെബ്രുവരി 17ന് നടന്ന സൗന്ദര്യ മത്സരത്തില്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള കിം കുമാരി മിസ്സ് ഇന്ത്യ യു.എസ്.എ. 2019 ആയി…
അന്താരാഷ്ട്രസമ്മര്‍ദ്ദം ; ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുത്തെന്ന് പാക് സര്‍ക്കാര്‍
ഇസ്ലാമബാദ് :ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധവും അന്താരാഷ്ട്രതലത്തില്‍ ഉയരുന്ന സമ്മര്‍ദ്ദവും ശക്തമാകുന്നതിനിടെ കര്‍ശന നടപടിയുമായി പാക്കിസ്ഥാന്‍…
റിയാലിറ്റി സ്റ്റാര്‍ സീന്‍ മില്ലികന്‍ (29) അന്തരിച്ചു
ഹൂസ്റ്റണ്‍: റ്റി.എല്‍.സി. ടെലിവിഷന്‍ ചാനല്‍ റിയാലിറ്റി സ്റ്റാര്‍ സിന്‍ മില്ലികന്‍ അന്തരിച്ചു. 29 വയസ്സായിരുന്നു പ്രായം.ഹൂസ്റ്റണ്‍ ആശുപത്രിയില്‍ ഇന്‍ഫക്ഷന്‍ ചികിത്സയിലിരക്കെ…
അമേരിക്ക സ്‌പേയ്‌സ് ഫോഴ്‌സ് രൂപീകരിക്കുന്ന ഉത്തരവില്‍ ട്രമ്പ് ഒപ്പു വച്ചു
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി സ്‌പേയ്‌സ് ഫോഴ്‌സ് രൂപീകരിക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പുവെച്ചു. 70 വര്‍ഷത്തിനുശേഷം മിലിറ്ററിയുടെ പുതിയ ബ്രാഞ്ച്…