Browsing Category

world

പാകിസ്ഥാന്‍ തന്നെ മാനസികമായി അവഹേളിച്ചെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍

ഡല്‍ഹി: കസ്റ്റഡിയിലിരിക്കെ പാകിസ്ഥാന്‍ സൈനികര്‍ തന്നെ മാനസികമായി അവഹേളിച്ചതായി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍. പാകിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സൈനിക ഉദ്യോഗസ്ഥരോടാണ്…

അമ്മയും മകളും ചേർന്ന് ഒരുകുടംബത്തിലെ അഞ്ചുപേരെ കൊന്നു

പെന്‍സില്‍വാനിയ: മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട കേസ്സില്‍ ഷാന ഡിക്രി(45), മകള്‍ ഡൊമിനിക്ക് ഡിക്രി(19) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ബക്‌സ്…

കശ്മീരിലെ കുപ്‍വാരയിൽ ഏറ്റുമുട്ടലിൽ നാല് സുരക്ഷാ സേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലെ ഹന്ദ്‍വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സുരക്ഷാ സേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും രണ്ട് ജമ്മു കശ്മീർ…

പരിക്കേറ്റ അഭിനന്ദന്‍ വര്‍ധമാനെ വിശദമായ വൈദ്യ പരിശോധനക്കായി ഡല്‍ഹിയിൽ എത്തിക്കും

അമൃതസാഗർ :പാക് പിടിയിലായ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ത്യയിലെത്തി.അദ്ദേഹത്തെ ഇനി അമൃത് സറിലേക്ക് കൊണ്ടുപോകും. അതിനു ശേഷം ഡല്‍ഹിയില്‍ എത്തിക്കും. അഭിനന്ദന്‍…

ശത്രുവിന്റെ പിടിയിലായിട്ടും രഹസ്യം വിട്ടു നൽകാതെ രേഖകൾ നശിപ്പിച്ചു അഭിനന്ദന്‍ വര്‍ദ്ധമാന്‍

ഇസ്ലാമാബാദ് : പാക് സൈന്യത്തിന്റെ പിടിയിലാകും മുമ്പ് വിങ്ങ് കമാൻ‍ഡർ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇന്ത്യക്ക് ജയ് വിളി മുഴക്കിയതായി പാക്ക് മാധ്യമ റിപ്പോര്‍ട്ട്. ചില രേഖകളും മാപ്പും…

ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ യു.എ.പി.എ പ്രകാരം നിരോധനം

ഡൽഹി : കശ്മീരില്‍ ജമാ അത്തെ ഇസ്‍ലാ‌മിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. യുഎപിഎ പ്രകാരമാണ് നടപടി. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തെ…

പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ന് തിരിച്ചെത്തും

ഡൽഹി :പാക് കസ്റ്റഡിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യയില്‍ ‍തിരിച്ചെത്തിക്കും. വാഗ അതിർത്തി വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക. പിതാവ് എസ്.…

ജയിൽ വാർഡന്‍റെ നേതൃത്വത്തിൽ ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥി മരിച്ചു

.കൊല്ലം: കൊല്ലത്ത് ജയിൽ വാർഡന്‍റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ…

ഇന്ത്യ- പാക് അതിർത്തിയിലൂടെ സർവീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്‍റെ സർവീസ് ഇന്ത്യ നിർത്തിവച്ചു

ഇസ്ലാമാബാദ്: ഇന്ത്യ- പാക് അതിർത്തിയിലൂടെ സർവീസ് നടത്തുന്ന തീവണ്ടിയായ സംഝോധ എക്സ്പ്രസിന്‍റെ സർവീസ് ഇന്ത്യ നിർത്തിവച്ചു. പാകിസ്ഥാന് പിന്നാലെയാണ് ഇന്ത്യയും സർവീസ് നിര്‍ത്തിയത്.…

പാക് ലക്‌ഷ്യം ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾ f16 വിമാനങ്ങൾ ഉപയോഗിച്ച് യായിരുന്നു ആക്രമണം തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ

ഡൽഹി :ബലാക്കോട്ടിലെ തീവ്രവാദികേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രതികാരമായി പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന്…