ഇന്ത്യ റഷ്യയുമായി 3 ബില്ല്യൻ ഡോളറിന്റെ ആണവായുധ മുങ്ങികപ്പലിന് കരാറിൽ ഏർപെട്ടതായി പാക്കിസ്ഥാൻ റേഡിയോ

റഷ്യയുമായി ഇന്ത്യ മൂന്നു ബില്യൺ ഡോളർ കരാറിലാണ് ഏർപ്പെട്ടിട്ടുള്ളതെന്നും കരാർ അനുസരിച്ച്, 2025 ഓടെ ഇന്ത്യക്ക് റഷ്യൻ നിർമ്മിത "അകുല"വിഭാഗത്തിൽ പെട്ട "ചക്ര III" കൈമാറും

0

ഇസ്ലാമബാദ്ഇൻന്ത്യ റഷ്യയുമായി ആണവ മുങ്ങി കപ്പൽ വാങ്ങുന്നതിന് കരാറിൽ ഒപ്പുവച്ചതായി പാക് റേഡിയോ റിപ്പോർട്ട് ചെയുന്നു
റഷ്യയുമായി ഇന്ത്യ മൂന്നു ബില്യൺ ഡോളർ കരാറിലാണ് ഏർപ്പെട്ടിട്ടുള്ളതെന്നും
കരാർ അനുസരിച്ച്, 2025 ഓടെ ഇന്ത്യക്ക് റഷ്യൻ നിർമ്മിത “അകുല”വിഭാഗത്തിൽ പെട്ട “ചക്ര III” കൈമാറും .ഇന്ത്യ പാക് അതിർത്തി സംഘർഷം നിലനിൽക്കെയാണ് പാക്കിസ്ഥാൻ റേഡിയോ ഇത്തരം വാർത്തകൾ പുറത്തുവിടുന്നത്

You might also like

-