Browsing Category
world
ലണ്ടൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നേവൽ ദി ജ്യൂവെൽ മികച്ചചിത്രം
ലണ്ടൺ :ലണ്ടൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫെസ്റ്റിവൽ യൂറോപ്പിലെ ഏറ്റവും മികച്ച സിനിമ ഫെസ്റ്റുവലുകളിൽ ഒന്നാണ്ഒരാഴ്ചയായി ലണ്ടനിൽ നടന്നഫെസ്റ്റിവലിൽ മലയാളചലച്ചിത്രം നേവൽ ദി ജ്യൂവെൽ…
വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ.
വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം…
എഴുന്നള്ളിപ്പിനിടെ പാപ്പാനെ മര്‍ദ്ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു; 20 ഓളം പേര്‍ക്ക് പരിക്ക്
കാണിപ്പയ്യൂര്‍ എഴുന്നള്ളിപ്പിനിടെ പാപ്പാനെ യുവാവ് മര്‍ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു. പരിഭ്രാന്തരായി ജനങ്ങള്‍ ചിതറിയോടിയതോടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കാണിപ്പയ്യൂര്‍…
മിസ് ഇന്ത്യാ യു.എസ്.എ 2019 കിരീടം കുംകുമാരിക്ക്
ന്യൂജേഴ്‌സി: ഫോര്‍ഡ്‌സ് റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ ഫെബ്രുവരി 17ന് നടന്ന സൗന്ദര്യ മത്സരത്തില്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള കിം കുമാരി മിസ്സ് ഇന്ത്യ യു.എസ്.എ. 2019 ആയി…
അന്താരാഷ്ട്രസമ്മര്‍ദ്ദം ; ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പിടിച്ചെടുത്തെന്ന് പാക് സര്‍ക്കാര്‍
ഇസ്ലാമബാദ് :ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധവും അന്താരാഷ്ട്രതലത്തില്‍ ഉയരുന്ന സമ്മര്‍ദ്ദവും ശക്തമാകുന്നതിനിടെ കര്‍ശന നടപടിയുമായി പാക്കിസ്ഥാന്‍…
റിയാലിറ്റി സ്റ്റാര്‍ സീന്‍ മില്ലികന്‍ (29) അന്തരിച്ചു
ഹൂസ്റ്റണ്‍: റ്റി.എല്‍.സി. ടെലിവിഷന്‍ ചാനല്‍ റിയാലിറ്റി സ്റ്റാര്‍ സിന്‍ മില്ലികന്‍ അന്തരിച്ചു. 29 വയസ്സായിരുന്നു പ്രായം.ഹൂസ്റ്റണ്‍ ആശുപത്രിയില്‍ ഇന്‍ഫക്ഷന്‍ ചികിത്സയിലിരക്കെ…
അമേരിക്ക സ്‌പേയ്‌സ് ഫോഴ്‌സ് രൂപീകരിക്കുന്ന ഉത്തരവില്‍ ട്രമ്പ് ഒപ്പു വച്ചു
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി സ്‌പേയ്‌സ് ഫോഴ്‌സ് രൂപീകരിക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പുവെച്ചു. 70 വര്‍ഷത്തിനുശേഷം മിലിറ്ററിയുടെ പുതിയ ബ്രാഞ്ച്…
ഡാലസില്‍ ഇന്ത്യൻ വനിത സ്റ്റോര്‍ ക്ലര്‍ക്ക് വെടിയേറ്റ് മരിച്ചു
ലൂയിസ് വില്‍ കണ്‍വീനിൻസ് സ്റ്റോര്‍ ക്ലര്‍ക്ക് അഷറഫ് ലക്കാനി (51) കവര്‍ച്ച ശ്രമത്തിനിടെ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഈസ്റ്റ് കോര്‍പറേറ്റ് ഡ്രൈവിലെ കണ്‍വിനിയന്റ്…
പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച്” ഇന്ത്യനിങ്ങൾ അങ്ങനെ പറഞ്ഞതിൽ എന്ത് അത്ഭുതം? മോദി
ഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് ആരോപിച്ച ഇന്ത്യയോട് തെളിവുകൾ ആവശ്യപ്പെട്ട പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നിലപാടിനെതിരെ ഇന്ത്യ. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ…
പാകിസ്ഥാനെ കഴുകന് കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും’- ശൈഖ് റാഷിദ് അഹമ്മദ്
RadioPakistan's profile
Radio Pakistan
Verified account
@RadioPakistan
Tweets…