Browsing Category

Uncategorized

ബെ​യ്റൂ​ട്ടി​ൽ വ​ൻ പ്ര​തി​ഷേ​ധം; ജ​ന​ങ്ങ​ളും പോ​ലീ​സും ഏ​റ്റു​മു​ട്ടി

ലോ​ക​ത്തെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​യ്യാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്…

 പി എം എഫ്  പ്രവാസികൾക്ക് വീടുകൾ നിർമിച്ചു നൽകും;  പി പി ചെറിയാൻ(ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ)

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള സംഘടനാ നേതാക്കളെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയുംപങ്കെടുപ്പിച്ചു

കാലവർഷം കനത്തു; വടക്കൻ കോഴിക്കോടും വയനാടും റെഡ് അലേർട്ട് കേരളത്തിൽ അതിശക്തമായ മഴ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് കോഴിക്കോടും വയനാടും റെഡ് അലർട്ടാണ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു

ട്രഷറിയിൽ നിന്നും തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം വേണം ജോയിന്റ് കൗൺസിൽ

തിരുവനന്തപുരത്തെ വഞ്ചിയൂർ സബ്- ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ. ഇക്കാര്യം ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ മുഖ്യമന്ത്രി…

നാല് കോവിഡ് മരണം കൂടി; കിന്‍ഫ്ര പാര്‍ക്കില്‍ 14 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നാലു പേര്‍കൂടി കോവിഡ‍് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കോഴിക്കോട് സ്വദേശി നൗഷാദ് മരിച്ചു.

ഉത്രാവധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പു സാക്ഷിയാകും കേസിൽ ഉടൻ കുറ്റപത്രം

പാമ്പിനെ ആയുധമാക്കിയ ഉത്രാ വധക്കേസിൽ രണ്ടാം പ്രതി പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കികോടതി . മാപ്പ് സാക്ഷിയാക്കാൻ എതിർപ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ…

രാജ്യത്തെ കോവിഡ് 1,436,019 കടന്നു മരണം 32,812 കടന്നു

രാജ്യത്തെ കോവിഡ് കേസുകൾ 14 ലക്ഷം കടന്നു(1,436,019 ). ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. ഇതുവരെ കോവിഡ് ബാധിച്ചു 32,812 പേര് മരണപെട്ടു

സ്വപ്നയുടെ ലോക്കറില്‍ ഒരുകോടിയും സ്വര്‍ണവും;പിടിച്ചെടുത്തതായി എൻ ഐ എ

സ്വപ്നയുടെ ലോക്കറില്‍ 1.05 കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തി. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വിവരം. തിരുവനന്തപുരം സ്റ്റാച്യുവിലെ ബാങ്ക്…

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങൾ തകർത്ത് രോഗവ്യാപനത്തിനാണ് ചിലര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ തകര്‍ത്ത് ബോധപൂര്‍വ്വമുള്ള രോഗവ്യാപനത്തിനാണ് ചിലര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍."രോഗബാധ പിടിച്ചുനിര്‍ത്താന്‍ വേണ്ട നടപടികള്‍…