Browsing Category

Uncategorized

സ്വര്‍ണക്കടത്ത്കേസിലെ പ്രതികളെ പരിചയവുമില്ലെന്ന്,വ്യവസായി കിരണ്‍ മാര്‍ഷല്‍,നിയമനടപടി

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ പരിചയവുമില്ലെന്ന് ആലപ്പുഴയിലെ വ്യവസായി കിരണ്‍ മാര്‍ഷല്‍.അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കിരണ്‍ പറഞ്ഞു

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വെല്ലൂര്‍ വനിതാ ജയിലില്‍ ഇന്നലെ രാത്രിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി പറഞ്ഞു

സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കേരളം വിടാൻ സഹായിച്ചത് പള്ളിത്തോട് സ്വദേശി:ബെന്നി ബഹനാൻ

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ കേരളം വിടാൻ സഹായിച്ചത് പള്ളിത്തോട് സ്വദേശിയെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. പള്ളിത്തോട് സ്വദേശി കിരണാണ് ഇതിന് പിന്നിൽ. ബാഗുകൾ…

ബൈബിള്‍ പഠനത്തിനിടയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍ 

വാഷിങ്ടന്‍ ഡിസിയില്‍ നിന്നും 25 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന വെര്‍ജിനിയ ചാന്റ്‌ലി ഗ്രേയ് കവനന്റ് ചര്‍ച്ചില്‍ ബൈബിള്‍ പഠനം നടക്കുന്നതിനിടയില്‍

മീന്‍പിടിക്കാന്‍ പോയ മൂന്നു സുഹൃത്തുക്കള്‍ കൊല്ലപ്പെട്ട നിലയില്‍

സ്ട്രീറ്റി ലേയ്ക്കില്‍ മീന്‍ പിടിക്കുന്നതിനു പോയ മൂന്നു സുഹൃത്തുക്കള്‍ ക്രൂരമായി കൊല്ലപ്പെട്ടതായി പോള്‍ക്ക് കൗണ്ടി ഷെറിഫ് ഗ്രാഡി ജൂഡാ പറഞ്ഞു

അമേരിക്കയിൽ ക്വാറൻറയിൻ നിർദേശം ലംഘിച്ച ദമ്പതികൾ അറസ്റ്റിൽ

എലിസബത്ത് ലിൻസ് കോട്ടിന് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്നു സെൽഫ് ക്വാറൻറയിനിൽ പോകണമെന്ന ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു