Browsing Category
Uncategorized
ഷിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഗാന്ധി ജയന്തി ആഘോഷിച്ചു
രാഷ്ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ ജന്മദിനം ഷിക്കാഗോ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഐ ഓ സി )ആഘോഷിച്ചു . ഗാന്ധിജിയുടെപൂർണകായ പ്രതിമയിൽ കോൺഗ്രസ്സ് നേതാക്കൾപുഷ്പാർച്ചന നടത്തി
നീതി ലഭിക്കും വരെ പോരാടുമെന്ന് പ്രിയങ്ക; യു പി സർക്കാരിന് അധികാരത്തിൽ തുടരാൻ അർഹതയില്ല യെച്ചൂരി
ഹാത്രസ് പെൺകുട്ടിക്ക് വേണ്ടി എല്ലാവരുടെയും ശബ്ദം ഉയരണമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ടം തുടരും.
പകുതി മാധ്യമ പ്രവര്‍ത്തകര്‍ ഇന്നിവിടെ നിന്ന് പോയി, ബാക്കിയുള്ളവര്‍ നാളെ ഇവിടം വിടും ..ഹത്രാസ് ഇരയുടെ പിതാവിനെ…
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപത്കാരിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ്. പെണ്‍കുട്ടിക്കെതിരായ ആക്രമണത്തില്‍ രാജ്യവ്യാപകമായി…
സ്വര്‍ണക്കടത്ത് കൊടുവള്ളി നഗരസഭ കാരാട്ട് ഫൈസൽ കസ്റ്റഡിയിൽ
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ കൗണ്‍സിലറായ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ ഫൈസലിന്റെ വീട്ടില്‍ നടന്ന…
യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയായി കൊന്നു
യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ കാലുകളും ഇടുപ്പും തകർന്നിരുന്നു
സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കോവിഡ്; 3420 പേര്‍ക്ക് രോഗമുക്തി.മരണം 22
കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524,…
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. 82 വയസായിരുന്നു. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം
ബിനീഷ് കോടിയേരിയുടെ സ്വത്തു വിവരങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നു
ബിനീഷിൻ്റെ മുഴുവൻ ആസ്തിയും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ആസ്തി വിവരം ലഭിച്ച ശേഷം ബിനീഷിനെതിരെ കൂടുതൽ…
കശ്മീര്‍ വിഷയത്തിലെ പാക് പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി
പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി, പ്രതിഷേധം കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി…
സഭയുടെ പവിത്രത നഷ്ടപ്പെടുത്തി: പ്രതിഷേധിച്ച 8 പേർക്ക് സസ്പെന്‍ഷന്‍
കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളെന്ന് ഉപരാഷ്ട്രപതി. തൃണമൂല്‍ എംപി ഡെറിക് ഒബ്രയനെ പേരെടുത്ത് പറഞ്ഞ് താക്കീത് ചെയ്തു. ഇവർ പുറത്തേക്ക് പോകണമെന്ന്…