Browsing Category

Uncategorized

മകന്റെ മരണത്തിൽ പി ജെ ജോസഫിനെ ആശ്വസിപ്പിച്ച് ജോസ് കെ മാണി

കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ മകന് ആദരാഞ്ജലി അർപ്പിച്ച് ജോസ്.കെ.മാണി. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ജോസഫിന്‍റെ വീട്ടിലെത്തിയാണ് ജോസ് കെ മാണി ആദരാഞ്ജലികൾ അർപ്പിച്ചത്.

അധികാര കൈമാറ്റം വൈകുന്നത് കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുമെന്ന് ബൈഡന്‍

ബൈഡന്‍ ട്രാന്‍സിഷന്‍ ടീമിനെ വൈറ്റ്ഹൗസ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ സമ്മതിക്കാത്തതും, അധികാര കൈമാറ്റം മനപ്പൂര്‍വം താമസിപ്പിക്കുന്നതും, കൊറോണ വൈറസ് മരണങ്ങള്‍ വര്‍ധിക്കാന്‍…

ഗെ​യ്ല്‍ പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി​ പൈ​പ്പി​ട​ല്‍ പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി

ഗെ​യ്ല്‍ പ്ര​കൃ​തി​വാ​ത​ക പ​ദ്ധ​തി​യു​ടെ കേ​ര​ള​ത്തി​ലെ പൈ​പ്പി​ട​ല്‍ പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​വ​സാ​ന ക​ട​മ്പ​യാ​യ കാ​സ​ർ​ഗോ​ഡ്…

രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാർ നിയന്ത്രണം

രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാരിന്‍റെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി…

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെ കോടതിയില്‍ ഹാജരാക്കും

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ മുവാറ്റുപുഴ സ്വദേശി റബിൻ സ് ഹമീദിനെ ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. യു.എ.ഇയില്‍ നിന്ന് നാടുകടത്തിയ ഇയാളെ നെടുമ്പാശേരി…

ഹത്രാസ് സംഭവം: ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ പ്രതിഷേധിച്ചു

ഹത്രാസില്‍ മാനഭംഗത്തിനിരയായ ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ന്യൂജഴ്‌സിയില്‍ പ്രതിക്ഷേധം. ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ ഒക്‌ടോബര്‍ പത്തിനാണ്…

അയോധ്യക്ക്ശേഷം ” ഷാഹി ഈദ് ഗാഹ് പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി കോടതി ഫയലില്‍

ത്തർപ്രദേശിലെ മഥുരയിലെ ഷാഹി ഈദ് ഗാഹ് പള്ളി നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ശ്രീകൃഷ്ണന്‍റെ ജന്മഭൂമിയാണിതെന്ന് അവകാശവാദം ഉന്നയിച്ചാണ് ഹര്‍ജി. നേരത്തെ…

കൂട്ടായിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം; യുവാവ് വെട്ടേറ്റുമരിച്ചു

മലപ്പുറം തിരൂർ കൂട്ടായിയിൽ ഇന്നലെ രാത്രി രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു

സോഷ്യൽ മീഡിയയിൽ അപമാനിച്ചു മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ മേനോന്റെ പരാതിയിൽ കേസ്

കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പമുള്ള തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രം മോശം കമന്റുകൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിതാ…

കരിപ്പൂരിൽ സ്വർണവേട്ട ,മൂന്നു കിലോ 350 ഗ്രാം സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന കസ്റ്റംസ് നടത്തിയ പരിശോധനയിൽ രണ്ട് യാത്രക്കാരിൽ നിന്നായി മൂന്നു കിലോ 350 ഗ്രാം സ്വർണം പിടികൂടി