Browsing Category
Uncategorized
കർഷക ബന്ദ് അടിച്ചമർത്താൻ നേതാക്കൾ വീട്ടുതടങ്കലിൽ
രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോപങ്ങളെ അടിച്ചമർത്താൻ തീരുമാനിച്ചു മോദിസർക്കാർ . കര്‍ഷകര്‍ പ്രഖ്യാപിച്ച നാളത്തെ ഭാരത ബന്ദിനെ കര്‍ശനമായി നേരിടുമെന്ന് ഡല്‍ഹി പൊലീസ്വ്യ്കതമാക്കി
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ കസ്റ്റംസ് കോടതിക്ക് കൈമാറി,ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയാണ് ഇന്ന് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ പരിഗണനക്കെത്തിയത്
സുപ്രിംകോടതി വിധിനടപ്പാക്കിയതിനെതിരെ യാക്കോബായ സഭയുടെ റിലേ സത്യഗ്രഹം ഇന്നു മുതൽ
മലങ്കരസഭാ തര്‍ക്കത്തിൽ നഷ്ടപ്പെട്ട പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ സഭ ഇന്ന് മുതല്‍ റിലേ സത്യാഗ്രഹം ആരംഭിക്കും
“അന്നം ഊട്ടുന്നവർക്ക് പോലീസ് മതിൽതീർത്ത് ” ഡല്‍ഹി ചലോ’ കർഷക പ്രക്ഷോപം തടയാൻ പ്രക്ഷോഭം കേന്ദ്രസർക്കാർ…
കര്‍ഷകരുടെ പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടച്ച് പൊലീസ്. ഡല്‍ഹി-നോയിഡ ലിങ്ക് റോഡിലെ ചില്ല അതിര്‍ത്തിയാണ് അടച്ചത്.ഹരിയാനയോട് ചേര്‍ന്നുള്ള സിംഗു, തിക്രി,…
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461,…
മകന്റെ മരണത്തിൽ പി ജെ ജോസഫിനെ ആശ്വസിപ്പിച്ച് ജോസ് കെ മാണി
കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ മകന് ആദരാഞ്ജലി അർപ്പിച്ച് ജോസ്.കെ.മാണി. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ജോസഫിന്‍റെ വീട്ടിലെത്തിയാണ് ജോസ് കെ മാണി ആദരാഞ്ജലികൾ അർപ്പിച്ചത്.
അധികാര കൈമാറ്റം വൈകുന്നത് കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുമെന്ന് ബൈഡന്‍
ബൈഡന്‍ ട്രാന്‍സിഷന്‍ ടീമിനെ വൈറ്റ്ഹൗസ് അധികൃതരുമായി ചര്‍ച്ച നടത്താന്‍ സമ്മതിക്കാത്തതും, അധികാര കൈമാറ്റം മനപ്പൂര്‍വം താമസിപ്പിക്കുന്നതും, കൊറോണ വൈറസ് മരണങ്ങള്‍ വര്‍ധിക്കാന്‍…
ഗെയ്ല് പ്രകൃതിവാതക പദ്ധതി പൈപ്പിടല്‍ പൂർത്തിയായതായി മുഖ്യമന്ത്രി
ഗെയ്ല് പ്രകൃതിവാതക പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അവസാന കടമ്പയായ കാസർഗോഡ്…
രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാർ നിയന്ത്രണം
രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കും മേൽ കേന്ദ്രസർക്കാരിന്‍റെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു.കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാക്കി…
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെ കോടതിയില്‍ ഹാജരാക്കും
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ മുവാറ്റുപുഴ സ്വദേശി റബിൻ സ് ഹമീദിനെ ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. യു.എ.ഇയില്‍ നിന്ന് നാടുകടത്തിയ ഇയാളെ നെടുമ്പാശേരി…