Browsing Category

Uncategorized

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99, ആകെ കോവിഡ് മരണം നാലായിരം കവിഞ്ഞു

കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442,…

ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തെ അറസ്റ്റ് തടഞ്ഞു

പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബേയുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തെ ഇടക്കാല…

കർഷക പ്രക്ഷോപം ,പഞ്ചാബ് തദ്ദേശ തെരെഞ്ഞെടുപ്പിൽ ബി ജെ പി ക്ക് കനത്ത തിരിച്ചടി കോർപറേഷനുകളിൽ ഭരണം ഉറപ്പിച്ചു കോൺഗ്രസ്സ്

തദ്ദേശ തെരെഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ ആദ്യ ഫല ചുകങ്ങളിൽ ബി ജെ പി ക്ക് കനത്ത തിരിച്ചടി ഫല അറിഞ്ഞ നിരവധി സീറ്റുകളിൽ കോൺഗ്രസാണ് മുന്നിൽ . രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളാണ്.…

ചട്ടങ്ങൾ മറികടന്ന് കോളജ് അധ്യാപക നിയമനം കെ ടി ജലീലിനെതിരെ ഗവർണർക്ക് പരാതി

സർവകലാശാല ചട്ടങ്ങൾ മറികടന്ന് കോളജ് അധ്യാപക നിയമനത്തിൽ മന്ത്രി കെ ടി ജലീല്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്

നടിയെ ആക്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കി

നടിയെ ആക്രമിച്ച കേസിൽ ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കി. കേസിലെ പത്താംപ്രതി വിഷ്ണുവിനെയാണ് മാപ്പുസാക്ഷിയാക്കിയത്. കൊച്ചിയിലെ വിചാരണ കോടതിയുടേതാണ് നടപടി

അച്ഛ ദിൻ ആ… രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു പെട്രോള്‍ വില 91 രൂപ കടന്നു.

രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി ഒന്‍പതാം ദിനവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്

മാണി സി കാപ്പനെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) നിന്നും പുറത്താക്കി

ഇടതു മുന്നണി വിട്ട് യുഡിഎഫിൽ ചേർന്നതിനു പിന്നാലെ പാലാ എംഎൽഎ മാണി സി കാപ്പനെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) നിന്നും പുറത്താക്കി.

ചെന്നിത്തലയുടെ ജാഥക്ക് സ്വീകരണം നൽകിയ പോലീസുകാർക്ക് സസ്‌പെൻഷൻ

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് പിന്തുണയുമായി എത്തിയ ചെന്നിത്തലയെ പൊന്നാട അണിയിച്ചു സ്വീകരിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ആറ് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.…

യു പിൽ പോലീസുകാരനെ കൊലപ്പെടുത്തിയ പ്രതിയെ പോലീസുകാർ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ പൊലീസുകാരന്റെ കൊലപാതകത്തിലെ പ്രതികളിൽ ഒരാളെ വെടിവച്ചുകൊന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്

നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത്, കോൺസുൽ ജനറലിന്റെ ബാഗുകളിൽ പരിശോധന

മുൻ കോൺസുൽ ജനറലിന്റെ ബാഗുകളിൽ പരിശോധന. ജമാൽ അൽ സാബിയുടെ ബാഗുകളാണ് കസ്റ്റംസ് പരിശോധിച്ചത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ പതിനൊന്ന് ഫോണുകളും രണ്ട്…