Browsing Category
Uncategorized
സംസ്ഥാനത്ത് ഇന്ന് 19,661 പേർക്ക് കോവിഡ്
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,708 പേർ രോഗമുക്തി നേടി
ഒരാൾ എന്ത് ഭക്ഷിക്കണമെന്നു തീരുമാനിക്കേണ്ടത് ആരാണ് ? പെറ്റികേസുകൾപോലും ഇല്ലാത്ത നാട്ടിൽ എന്തിനാണ് ഗുണ്ടാനിയമം
ദ്വീപ് നിവാസികളുടെ ജിവിതം തകർത്തെറിയുന്ന പരിഷകരങ്ങളിൽനിന്നും പുതിയ നിയമങ്ങൾ ഡിസിച്ചേൽപ്പിക്കുന്നതിൽ നിന്നും അഡ്മിനിസ്ട്രേറ്റർ പിൻവാങ്ങണമെന്ന് ദ്വീപ് നിവാസിയും പത്മശ്രീ ജേതാവും…
സംസ്ഥാനത്ത് 73.58 ശതമാനം പോളിങ് ; കൂട്ടിക്കിഴിച്ച് മുന്നണികൾ
ആദ്യഘട്ടത്തിലെ ആവേശം നിലനിർത്താനാകാതെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചു. ഏഴു മണിയോടെ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്
12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് ജൂണ്‍ 30 വരെ നീട്ടി. നേരത്തെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31…
ഇ ഡി ഉദ്യോഗസ്ഥരുടെ നടപടി വിചിത്രമെന്ന് കിഫ്ബി സോഫ്റ്റ്‌വെയറിന്റെ പാസ്‌വേർഡ് നൽകാൻ തയ്യാറാണ്
ആദായ നികുതി വകുപ്പിന്റെ പരിശോധനയ്‌ക്കെതിരെ കിഫ്ബി. ഉദ്യോഗസ്ഥരുടെ നടപടി വിചിത്രമെന്ന് കിഫ്ബി പറഞ്ഞു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും,ശബരിമലയിൽ നിയമനിർമ്മാണം ,എൻ ഡി എ പ്രകടന പത്രിക
വിശ്വാസ സംരക്ഷണത്തിനായി ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്ന് എൻഡിഎ പ്രകടന പത്രിക. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്നാണ് പ്രചാരണ മുദ്രാവാക്യം
ദേവികുളം മണ്ഡലത്തിൽ എന്‍.ഡി.എ സ്ഥാനാർഥിയുടെ ഉൾപ്പടെ മൂന്ന് പേരുടെ പത്രികകള്‍ തള്ളി.
ദേവികുളം മണ്ഡലത്തിൽ എന്‍.ഡി.എ സ്ഥാനാർഥിയുടെ ഉൾപ്പടെ മൂന്ന് പേരുടെ പത്രികകള്‍ തള്ളി. എൻ.ഡി.എ സ്ഥാനാർഥി എ.ഐ.എ.ഡി.എം.കെയുടെ ആർ.എം ധനലക്ഷ്മി, എന്‍.ഡി.എയുടെ ഡമ്മി സ്ഥാനാർഥി പൊൻപാണ്ടി,…
ലതിക സുഭാഷിന്റെ മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തില്‍ എന്നും ഒരു നൊമ്പരമായിരിക്കു. ശോഭന ജോര്‍ജ്
ലതിക സുഭാഷിന്റെ മുണ്ഡനം ചെയ്ത തല കേരള രാഷ്ട്രീയത്തില്‍ എന്നും ഒരു നൊമ്പരമായിരിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്
ആശയകുഴപ്പം മഞ്ചേശ്വരത്തും ദേവികുളത്തും സി പി ഐ എം സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യപിക്കും
മഞ്ചേശ്വരത്തും ദേവികുളത്തും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാതെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പൊന്നാനിയില്‍ പി.നന്ദകുമാര്‍ തന്നെ…