Browsing Category

News

ഇടതുപക്ഷത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടിയേരി;

എസ്എന്‍ഡിപിയുമായി സിപിഐഎമ്മിന് നല്ല ബന്ധമാണുള്ളത്. ബിഡിജെഎസും എസ്എന്‍ഡിപിയും രണ്ടും രണ്ടാണ്

അ​തി​ർ‌​ത്തി​യി​ൽ നു​ഴ​ഞ്ഞു​ക‍​യ​റാ​ൻ ശ്ര​മി​ച്ച പാ​ക് തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു

ഒ​രു സം​ഘം തീ​വ്ര​വാ​ദി​ക​ൾ പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ​നി​ന്ന് കെ​ര​ൻ സെ​ക്ട​റി​ലൂ​ടെ​യാ​ണ് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്

ന​ക്ഷ​ത്ര പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തിൽ റൈഡ്പ്ര​ശ​സ്ത ന​ടി സം​ഗീ​ത ബാ​ല​ൻഅ​റ​സ്റ്റി​ൽ

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ന്നൈ​യി​ലെ റി​സോ​ർ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ന​ടി പി​ടി​യി​ലാ​യ​ത്.

സണ്ണിവെയ്ല്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സജി ജോര്‍ജിന് മാതൃഇടവകയില്‍ സ്വീകരണം

നോര്‍ത്ത് അമേരിക്കയുടെ ചരിത്രത്തില്‍ മേയറായി തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്.മെയ് 27 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍…

നിറവ് മോദിയെ രക്ഷിക്കാൻ തട്ടിപ്പുരേഖകൾ തീയിട്ടു നശിപ്പിച്ചു

നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി, എ​സ്സാ​ർ ഗ്രൂ​പ്പ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഈ ​ഓ​ഫീ​സി​ലാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്

കരുണ്ണ്യത്തിൻ മാലാഖയെ ഇസ്രയേല്‍ വെടിവച്ചുകൊന്നു ” യുദ്ധഭൂമിയിലെ മാലാഖ” ഓർമ്മയായി

2014ലെ ഗാസ യുദ്ധത്തിന് ശേഷം ഏറ്റവും രൂക്ഷമായ പോരാട്ടമാണ് ഇപ്പോള്‍ ഗാസയില്‍ പാലസ്തീന്‍ പ്രക്ഷോഭകാരികളും ഇസ്രയേലും തമ്മില്‍ നടക്കുന്നത്