കൊ​ളം​ബി​യ​ൻ ഫു​ട്ബോ​ള​ർ വെ​ടിവച്ച് കൊന്നു !

കൊ​ളം​ബി​യ​ൻ ക്ല​ബ് ഫു​ട്ബോ​ൾ താ​രം അ​ല​ക്സാ​ൻ​ഡ്രോ പെ​ന​റ​ൻ​ഡ(24) വെ​ടി​യേ​റ്റു മ​രി​ച്ചു

0

ബ​ഗോ​ട്ട: കൊ​ളം​ബി​യ​ൻ ക്ല​ബ് ഫു​ട്ബോ​ൾ താ​രം അ​ല​ക്സാ​ൻ​ഡ്രോ പെ​ന​റ​ൻ​ഡ(24) വെ​ടി​യേ​റ്റു മ​രി​ച്ചു. സ​ഹ​ക​ളി​ക്കാ​ര​ൻ ഹീ​സ​ൻ ഇ​സ്ക്വീ​ർ​ഡോ​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​സ്ക്വീ​ർ​ഡോ​യെ വാ​ലെ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ലി ന​ഗ​ര​ത്തി​ലാ​ണ് പ്ര​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പാ​ർ​ട്ടി​ക്കി​ടെ എ​ത്തി​യ തോ​ക്കു​ധാ​രി പെ​ന​റ​ൻ​ഡ​യെ​യും സ​ഹ​താ​ര​ത്തെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വെ​ച്ച ശേ​ഷം അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
ര​ണ്ടാം ഡി​വി​ഷ​ൻ ക്ല​ബാ​യ ഡെ​പോ​ർ​ട്ടീ​വോ ടു​ലു​വാ​യു​ടെ താ​ര​മാ​യി​രു​ന്നു പെ​ന​റ​ൻ​ഡ.c

You might also like

-