Browsing Category

News

മെസിയുടെ ജഴ്‌സിയും ചിത്രങ്ങളും കത്തിക്കാന്‍ ആഹ്വാനം

ഇസ്രയേലിനെതിരെ ബൂട്ട് കെട്ടിയാല്‍ മെസിയുടെ ജഴ്‌സിയും ചിത്രങ്ങളും കത്തിക്കണമെന്ന് പലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവ് ജിബ്രീല്‍ റജൗബ് ഔദ്യോഗികമായി ആവശ്യപ്പെട്ടു

ഷൂട്ടിംഗിനിടെ നടി അനന്യ പാണ്ഡെ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടു.

അനന്യ കാര്‍ ഓടിക്കുന്ന രംഗം ഷൂട്ടു ചെയ്യുകയായിരുന്നു. ചിത്രീകരണത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്‍ടപ്പെടുകയും ഒരു മരത്തില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു.

പി​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​ർ പാ​ർ​ട്ടി​യെ കൈ​യൊ​ഴി​ഞ്ഞ​തു​കൊ​ണ്ടാ​ണ്ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി…

കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യെ മു​ൻ​നി​ർ​ത്തി​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബി​ജെ​പി നേ​രി​ട്ട​ത്

യുവതുർക്കികൾക്കെതിരെ വയലാർ രവി ‘ഒരിക്കല്‍ നിങ്ങളും വൃദ്ധരാകുമെന്ന് ഓര്‍ക്കണം’

കുര്യന്‍ ഒരു ദിവസം രാവിലെ ഉണ്ടായ നേതാവല്ലെന്ന് ഓര്‍ക്കണം.പി.ജെ കുര്യന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ചൊല്ലി കോണ്‍ഗ്രസിലെ കലാപം

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കലീ​ലാ മേ​നോ​ൻന്റെ സംസ്കാരം ഇന്ന്

ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ന്‍റെ ഡ​ൽ​ഹി, കൊ​ച്ചി എ​ഡി​ഷ​നു​ക​ളി​ൽ സ​ബ് എ​ഡി​റ്റ​റാ​യും പി​ന്നീ​ട് ബ്യൂ​റോ ചീ​ഫ് ആ​യും പ്ര​വ​ർ​ത്തി​ച്ചു. ഒൗ​ട്ട്ലു​ക്ക്, ദി ​ഹി​ന്ദു, മാ​ധ്യ​മം,…