മാസ്കും കൈയുറകളും ധരിച്ച് പാറക്കല്‍ അബ്ദുള്ള സഭയില്‍

നിപ വൈറസ് ബാധ സംബന്ധിച്ച് സഭയില്‍ പ്രതിപക്ഷ-ഭരണ പക്ഷ ബഹളം

0

നിപ വൈറസ് ബാധ സംബന്ധിച്ച് സഭയില്‍ പ്രതിപക്ഷ-ഭരണ പക്ഷ ബഹളം. പ്രതിഷേധ സൂചകമായി പാറക്കല്‍ അബ്ദുള്ള എംഎല്‍എ മാസ്ക് ധരിച്ചെത്തിയതിനെ ചോദ്യം ചെയ്ത് ഭരണ പക്ഷം.എന്തിനാണ് മാസ്ക് ധരിച്ചതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ചെയര്‍ അറിയണമായിരുന്നുവെന്നും സ്പീക്കര്‍പറഞ്ഞു. അപഹസിക്കുന്ന നടപടിയെന്നായിരുന്നു ആരോഗ്യ മന്ത്രി കെ ശൈലദയുടെ മറുപടി.

You might also like

-