വിവാദസ്വാമിയിൽ തുടങ്ങി ബി ജെ പി യുടെ തെരെഞ്ഞെടുപ്പ് പ്രചാരണം

"സമ്പർക്ക ഫോ​ർ സ​മ​ർ​ഥ​ൻ"

0

 

ഡ​ൽ​ഹി: വി​വാ​ദ യോ​ഗാ ഗു​രു ബാ​ബ രാം​ദേ​വു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ കൂ​ടി​ക്കാ​ഴ്ച. മു​ൻ സൈ​നി​ക മേ​ധാ​വി ദ​ൽ​ബീ​ർ സു​ഹാ​ഗ്, മു​ൻ ക്രി​ക്ക​റ്റ് താ​രം ക​പി​ൽ ദേ​വ് എ​ന്നി​വ​രെ​യും അ​മി​ത് ഷാ ​സ​ന്ദ​ർ​ശി​ച്ചു.

ബാ​ബ രാം​ദേ​വി​ന്‍റെ പി​ന്തു​ണ തേ​ടി​യാ​ണു ഞാ​ൻ വ​ന്ന​ത്. എ​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ല്ലാം അ​ദ്ദേ​ഹം ക്ഷ​മ​യോ​ടെ കേ​ട്ടു. രാം​ദേ​വി​ന്‍റെ സ​ഹാ​യം ല​ഭി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ടി​ക്ക​ണ​ക്കി​നു വ​രു​ന്ന അ​നു​യാ​യി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യും- അ​മി​ത് ഷാ ​പ​റ​ഞ്ഞു.

സമ്പർക്ക ഫോ​ർ സ​മ​ർ​ഥ​ൻ (പി​ന്തു​ണ​യ്ക്കാ​യി ബ​ന്ധ​പ്പെ​ട​ൽ) കാ​ന്പ​യ്നി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നു പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​യി​ച്ചു. കാ​ന്പ​യ്നി​ന്‍റെ ഭാ​ഗ​മാ​യി മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി​യെ പി​ന്തു​ണ​ച്ച 50 പ്ര​മു​ഖ​രെ കൂ​ടി പാ​ർ​ട്ടി നേ​താ​ക്ക​ൾ നേ​രി​ട്ടു​കാ​ണു​മെ​ന്നും ബി​ജെ​പി വ്യ​ക്ത​മാ​ക്കി.

You might also like

-