നീ​റ്റ് പ​രീ​ക്ഷാ ഫ​ലം പ്രസിദ്ധീകരിച്ചു

രാ​ജ്യ​ത്ത് 13,26,725 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​ ഫലം കാത്തിരിക്കുന്നത്.

0

.ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ ബി​രു​ദ​ കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സി​ബി​എ​സ്ഇ​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലാ​ണ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് 13,26,725 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​ ഫലം കാത്തിരിക്കുന്നത്.

 

 

You might also like

-