Browsing Category
News
യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ ഒല ക്യാബ്സിലെ ഡ്രൈവർ അറസ്റ്റിൽ
യുവതിയുടെ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു
സിപിഐയുടെ രാജ്യസഭാ സീറ്റില്‍ ബിനോയ് വിശ്വം മത്സരിക്കും.
സിപിഐയുടെ രാജ്യസഭാ സീറ്റില്‍ ബിനോയ് വിശ്വം മത്സരിക്കും
സുനന്ദ പുഷ്കറുടെ മരണം: ശശി തരൂരിന് എതിരായ കുറ്റ പത്രം കോടതി അംഗീകരിച്ചു തരൂർ നേരീട്ട് ഹരാജരാകണം
ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ആത്മഹത്യയില്‍ തരൂരിനെതിരായ ദില്ലി പോലീസിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചു
തൂത്തുക്കുടി സംഘർഷംപോലീസിനെതിരെ ബോംബെറിഞ്ഞ പ്രതിയെത്തേടി തമിഴ്നാട് പോലീസ് ആലുവയിൽ
തൂത്തുക്കുടിയിലുണ്ടായ സംഘർഷത്തിലും വെടിവയ്പ്പിലും നിരവധി പേർ മരിച്ചിരുന്നു.
ജെസ്നയെ കണ്ടെത്താൻ വനത്തിൽ തെരച്ചിൽ
കേരളത്തിനു പുറമെ ബംഗളൂരു, മുംബൈ, മൈസൂരു, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് സ്ക്വാഡ് അന്വേഷണത്തിനു പോകും.
കെവിൻ വധക്കേസിൽ ജാമ്യം റദ്ദ് ചെയ്യണം അന്വേഷണം സംഘം ഹൈക്കോടതിയിലേക്ക്.
പോലീസുകാർക്ക് ജാമ്യം ലഭിച്ചതോടെ കേസിൽ അന്വേഷണ സംഘം ഒത്തുകളിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു
എടപ്പാൾ പീഡനം: തീയറ്റർ ഉടമയുടെ അറസ്റ്റിനെതിരേ പ്രതിപക്ഷം
പോലീസുകാരെ തള്ളാതെയും സംരക്ഷിക്കാതെയും മുഖ്യമന്ത്രി മറുപടി നൽകിയതോടെ പ്രതിപക്ഷം സഭയിൽ ബഹളംവച്ചു
കേരളത്തിലെ ഒന്‍പത് എണ്ണമടക്കം 82 മെഡിക്കൽ കോളജുകളിൽ 2018-19…
2021-2022 വർഷത്തോടെ പൂർത്തിയാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു
15 കോടി വർഷം പഴക്കമുള്ള ദിനോസറിന്റെ അസ്ഥികൂടം ലേലത്തിൽ വിറ്റു.
ഈഫൽ ടവറിലെ അഗറ്റസിൽ വച്ചായിരുന്നു ലേലം നടത്തിയത്
എംപി ഫണ്ടിൽ അട്ടിമറി; സ്മൃതി ഇറാനിക്കെതിരേ തെളിവുകൾ പുറത്തുവിട്ട് കോണ്‍ഗ്രസ്
മാർഗനിർദേശങ്ങൾ മറികടന്നാണ് മന്ത്രി തന്റെ എംപി ഫണ്ട് ഇവിടെ ചെലവഴിച്ചത്. മന്ത്രിയുടെ സ്റ്റാഫും മറ്റ് ഉദ്യോഗസ്ഥരും ഇതിനു കൂട്ടുനിന്നു