Browsing Category
News
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കൊണ്ടിരുന്ന കാർ കത്തി ഒരാള്‍ മരിച്ചു
പുലർച്ചെ 4 മണിയോടെ വീട്ടിൽ നിന്ന് കാറുമായി ഇറങ്ങിയ നാണു മാസ്റ്ററെ അമ്പലക്കുളങ്ങരയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ഗ്വാട്ടിമാല യിൽ വീണ്ടും അഗ്നിപർവതഓപൊട്ടിത്തെറിച്ചു 72 പേര് മരിച്ചു
ആളുകൾ വീടിനു പുറത്തേക്ക് ഇറങ്ങാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. 10 കിലോമീറ്റർ ദൂരത്തേക്ക് വരെ പുകപറന്നെത്തിയിരുന്നു.
നീരാളിയില്‍ മോഹന്‍ലാല്‍ പാടിയ പാട്ടും ഹിറ്റ് ചാര്‍ട്ടിൽ.
നീരാളി പെരുന്നാള്‍ റിലീസായി 15ന് തീയേറ്ററുകളിലെത്തും.
ആഷിക് അബു ചിത്രം മായാനദി ബോളിവുഡിലേക്ക്
മായാനദിയുടെ ബോളിവുഡ് റീമേക്കിലും സന്തോഷ് ടി.കുരുവിളയും ആഷികും സഹനിര്‍മ്മാതാക്കളാണ്
പൂച്ചയെ തല്ലിയ ഭര്‍ത്താവിനെ ഭാര്യ വെടിവച്ചു കൊന്നു
ജൂണ്‍ 3 ശനിയാഴ്ച ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഫാള്‍ മാനര്‍ ഡ്രൈവ് 13,000 ബ്ലോക്കില്‍ രാവിലെ ഏഴുമണിക്കായിരുന്നു ഡെക്സ്റ്റര്‍ ഹാരിസണ്‍ (49) ഭാര്യ മേരി ഹാരിസിന്റെ (49) വെടിയേറ്റു…
ഐ പി എല്ലിൽ ജൂൺ അഞ്ചിന് ഡോ. വിനൊ ജെ. ഡാനിയേൽ സന്ദേശം
സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്ണ്ടനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു.
മേയര്‍ സജി ജോര്‍ജിന് സ്വീകരണവും, സണ്ണി മാളിയേക്കലിന്റെ ജീവചരിത്ര പുസ്തക പ്രകാശനവും
സജി ജോര്‍ജിന്റെ വിജയത്തില്‍ മലയാളി സമൂഹത്തോടൊപ്പം ഞങ്ങളും ആഹ്ലാദം പങ്കിടുന്നുവെന്നു
ലുലു ഇ .എം .ടി ഗ്ലോബൽ ഖുർആൻ പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു
റിയാദിലെ 22 മദ്രസ്സകളിലെയും,മൂന്ന് സ്കൂളുകളിലെയും വിദ്യാർത്ഥികൾ ആണ് മത്സരങ്ങളിൽ പങ്കെടുത്തത്.
പി .എം .എഫ് അൽഖർജ്ജ് യൂണിറ്റ് റമദാൻ കിറ്റ് വിതരണം നടത്തി
അരി ,പഞ്ചസാര ,പാചക എണ്ണ ,പലവ്യഞ്ജനങ്ങൾ തുടങ്ങിയവ അടങ്ങിയതാണ് റമദാൻ കിറ്റ്
നീനുവിനെ കെവിന്‍റെ വീട്ടില്‍ നിന്നും മാറ്റണമെന്ന് പിതാവിന്റെ ഹർജി ,; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
പോലീസ് കസ്റ്റഡിയില്‍ വിടാന്‍ അനുമതി നല്‍കരുതെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി തള്ളി