പി .എം .എഫ് അൽഖർജ്ജ് യൂണിറ്റ് റമദാൻ കിറ്റ് വിതരണം നടത്തി

മരുഭൂമിയിൽ ഒറ്റപെട്ടു കിടക്കുന്ന ആട്ടിടയന്മാർക്കും കൃഷിയിടങ്ങളിലെ തൊഴിലാളികൾക്കും റമ്ദാൻ കിറ്റ് വിതരണം ചെയ്തു

0

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ അൽഖർജ്ജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മരുഭൂമിയിൽ ഒറ്റപെട്ടു കിടക്കുന്ന ആട്ടിടയന്മാർക്കും കൃഷിയിടങ്ങളിലെ തൊഴിലാളികൾക്കും റമ്ദാൻ കിറ്റ് വിതരണം ചെയ്തു .അരി ,പഞ്ചസാര ,പാചക എണ്ണ ,പലവ്യഞ്‌ജനങ്ങൾ തുടങ്ങിയവ അടങ്ങിയതാണ് റമദാൻ കിറ്റ് .സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ഡോക്ടർ അബ്ദുൽ നാസർ ,അൽഖർജ് കോഡിനേറ്റർ ഗോപിനാഥ് ,വൈസ് പ്രസിഡണ്ട് കമാൽ ,ശംസുദ്ധീൻ എന്നിവർ നേതൃത്വം കൊടുത്തു.

You might also like

-