കുളുവില്‍ ജാപ്പനീസ് യുവതി ബലാത്സംഗത്തിനിരയായി.

ടാക്‌സിയുടെ ഡ്രൈവര്‍ യുവതിയെ ബലാത്സംഗം ചെയ്തത്

0

ഷിംല: കുളുവില്‍ വിനോദസഞ്ചാരത്തിനെത്തിയ ജാപ്പനീസ് യുവതി ബലാത്സംഗത്തിനിരയായി.
വെള്ളിയാഴ്ച വൈകിട്ട് കുളുവിലെത്തിയപ്പോഴാണ് സഞ്ചരിച്ച ടാക്‌സിയുടെ ഡ്രൈവര്‍ യുവതിയെ ബലാത്സംഗം ചെയ്തത്. പരാതിയെ തുടര്‍ന്ന് ഡ്രൈവറെ അറസ്റ്റുചെയ്തു.
യുവതിക്ക് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കുളു എസ്പി ശാലിനി അഗ്‌നിഹോത്രി പറഞ്ഞു.

You might also like

-